ഡാലസിൽ ദുരൂഹസാഹചര്യത്തിൽ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയിൽ
ഡാലസ്∙ ഡാലസ് നഗരത്തിലെ ഫാർമേഴ്‌സ് ബ്രാഞ്ചിലെ വീട്ടിൽ മരിച്ച നിലയിൽ രണ്ട് സഹോദരിമാരെ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. വൈദ്യപരിശോധന നടത്തിയ ഡോക്ടറാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. കാറ്റലീന വാൽഡെസ് ആൻഡ്രേഡ് (47), മെഴ്‌സ്ഡ്

ഡാലസ്∙ ഡാലസ് നഗരത്തിലെ ഫാർമേഴ്‌സ് ബ്രാഞ്ചിലെ വീട്ടിൽ മരിച്ച നിലയിൽ രണ്ട് സഹോദരിമാരെ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. സഹോദരിമാരുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. വൈദ്യപരിശോധന നടത്തിയ ഡോക്ടറാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
കാറ്റലീന വാൽഡെസ് ആൻഡ്രേഡ് (47), മെഴ്‌സ്ഡ് ആൻഡ്രേഡ് ബെയ്‌ലോൺ (43) എന്നീ സഹോദരിമാരാണ് മരിച്ചത്. സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ അതേദിവസം തന്നെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ വിശദാംശങ്ങൾ പൊലീസ് വെളിപ്പടുത്തിയിട്ടില്ല. കൊലപാതകം നടന്ന രീതിയെക്കുറിച്ചും പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.