മറിയാമ്മ ജേക്കബ് ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക് ∙ പത്തനാപുരം തെക്കേടത്തു കുടുംബത്തിൽ പരേതനായ ജേക്കബ് ജോസഫിന്റെ ഭാര്യ മറിയാമ്മ ജേക്കബ് (81) ഞായറാഴ്ച ന്യൂയോർക്കിൽ നിര്യാതയായി. 26 വർഷങ്ങളായി മറിയാമ്മ മക്കളോടൊപ്പം ന്യൂയോർക്കിൽ ആരുന്നു. മക്കൾ: ജോസ് തെക്കേടം, ബിജു ജേക്കബ്, വിൻസി ബിജു, ടെൻസി ഡേവിഡ്, സിബു ജേക്കബ്. മരുമക്കൾ: ഡോക്ടർ റെനി

ന്യൂയോർക്ക് ∙ പത്തനാപുരം തെക്കേടത്തു കുടുംബത്തിൽ പരേതനായ ജേക്കബ് ജോസഫിന്റെ ഭാര്യ മറിയാമ്മ ജേക്കബ് (81) ഞായറാഴ്ച ന്യൂയോർക്കിൽ നിര്യാതയായി. 26 വർഷങ്ങളായി മറിയാമ്മ മക്കളോടൊപ്പം ന്യൂയോർക്കിൽ ആരുന്നു.
മക്കൾ: ജോസ് തെക്കേടം, ബിജു ജേക്കബ്, വിൻസി ബിജു, ടെൻസി ഡേവിഡ്, സിബു ജേക്കബ്. മരുമക്കൾ: ഡോക്ടർ റെനി ജേക്കബ്, ജോളി ബിജു, ബിജു മാത്യു, ചാർളി ഡേവിഡ്, ജെസ്സി ജേക്കബ്
പൊതു ദർശനം ഡിസംബർ 5 ന് 5.00 PM - 8.30 PM ന്യൂ ഹൈഡ് പാർക്കിൽ ഉള്ള പാർക്ക് ഫ്യൂണറൽ ഹോമിലും സംസ്‍കാരം കേരളത്തിൽ പത്തനാപുരത്തും പിന്നീട് നടത്തുന്നതാണ്.
Park Funeral Home
2175 Jericho Tpke, New Hyde Park, NY
കൂടുതൽ വിവരങ്ങൾക്ക് : 516 710 9402