ഹൂസ്റ്റൺ ∙ കുണ്ടറ അസോസിയേഷനിലെ കുടുംബാംഗങ്ങൾ പെയർലാന്‍റിലുള്ള മാത്യു ജോർജ്ജുകുട്ടിയുടെ ഭവനത്തിൽ കൂടി താങ്ക്സ് ഗിവിങ് ആഘോഷിച്ചു. പ്രസിഡന്റ് കെ. കെ. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെംഗളൂരുവിൽ നിന്നു വന്ന എൻ. കെ. ഉമ്മൻ താങ്ക്സ് ഗിവിങ്ങിന് അനുയോജ്യമായ സന്ദേശം നല്കി. സെക്രട്ടറി ഡോ. മാത്യു വൈരമൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ കുണ്ടറ അസോസിയേഷനിലെ കുടുംബാംഗങ്ങൾ പെയർലാന്‍റിലുള്ള മാത്യു ജോർജ്ജുകുട്ടിയുടെ ഭവനത്തിൽ കൂടി താങ്ക്സ് ഗിവിങ് ആഘോഷിച്ചു. പ്രസിഡന്റ് കെ. കെ. ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെംഗളൂരുവിൽ നിന്നു വന്ന എൻ. കെ. ഉമ്മൻ താങ്ക്സ് ഗിവിങ്ങിന് അനുയോജ്യമായ സന്ദേശം നല്കി. സെക്രട്ടറി ഡോ. മാത്യു വൈരമൺ എല്ലാവരെയും സ്വാഗതം ചെയ്തു. മാത്യു ജോർജ്ജുകുട്ടി സങ്കീർത്തനം വായിച്ചു. കെ. കെ. ജോണും ജോൺ ലൂക്കോസും പ്രാർത്ഥിച്ചു. രാജൻ ഡാനിയേൽ എല്ലാവർക്കും കൃതജ്ഞത പറഞ്ഞു. അസോസിയേഷന്റെ ഭാവി പരിപാടികൾ അംഗങ്ങൾ ചർച്ച ചെയ്തു. അസോസിയേഷനിലുള്ളവർ കുടുംബസമേതം ഈ മീറ്റിങിൽ പങ്കെടുത്തു. താങ്ക്സ് ഗിവിങ് ലഞ്ച് എല്ലാവരും ഒരുമിച്ചു കൂടി ഭക്ഷിച്ചതിനുശേഷം യോഗം അവസാനിച്ചു.

English Summary:

Kundera Association celebrated Thanksgiving

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT