എഡ്മിന്റൻ ∙ വളഞ്ഞവട്ടം മണത്ര പരേതനായ എം. പി. കുരുവിളയുടെ ഭാര്യ സൂസൻ കുരുവിള (85) വയസ്സ് അന്തരിച്ചു. മൃതദേഹം ഈ മാസം ഒൻപതിന് രാവിലെ 8ന് ആലംതുരുത്തിയിലുള്ള മകൻ ബാബു കുരുവിളയുടെ വസതിയിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 2 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ച് നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ 3ന് വളഞ്ഞവട്ടം ഈസ്റ്റ് സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഡ്മിന്റൻ ∙ വളഞ്ഞവട്ടം മണത്ര പരേതനായ എം. പി. കുരുവിളയുടെ ഭാര്യ സൂസൻ കുരുവിള (85)  അന്തരിച്ചു. മൃതദേഹം ഈ മാസം ഒൻപതിന്  രാവിലെ 8ന് ആലംതുരുത്തിയിലുള്ള മകൻ ബാബു കുരുവിളയുടെ വസതിയിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 2 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ച് നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ 3ന് വളഞ്ഞവട്ടം ഈസ്റ്റ് സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത വളഞ്ഞവട്ടം മാലിയിൽ കുടുംബാംഗമാണ്. 

മക്കൾ റവ. ഫാ. ബിന്നി കുരുവിള (വികാരി- സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, എഡ്മൺണ്ടൻ - കാനഡ) ബാബു കുരുവിള (ദുബായ്), ബീന(Ex.SIS ഷാർജ) , ബിജി (ബഹ്റൈൻ) മരുമക്കൾ: ലതാ ബിന്നി - കാരു ചിറ തെക്കേതിൽ വാകത്താനം, സുജാ ബാബു - നീലംകേരിൽ വള്ളംകുളം, റ്റി. ജെ. ജോൺസൺ - തേനോലിൽ പെരുമ്പെട്ടി, തോമസ് വർക്കി - മണലേൽ നിരണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT