യാക്കോബായ സഭാ നുഹ്റോ കാരൾ ഡിസംബർ 9ന്

മിസ്സിസാഗ∙ മലങ്കര യാക്കോബായ സുറിയാനി സഭ നോർത്ത് അമേരിക്ക അതിഭദ്രാസനത്തിലെ കാനഡ ഈസ്റ്റേൺ റീജിന്റെ ക്രിസ്മസ് കാരൾ സംഗമമായ ‘നുഹ്റൊ (ലൈറ്റ്)-2023" യുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ ഒൻപത് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് എറ്റോബിക്കോയിലെ മൈക്കൽ പവർ സെന്റ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.

മിസ്സിസാഗ ∙ മലങ്കര യാക്കോബായ സുറിയാനി സഭ നോർത്ത് അമേരിക്ക അതിഭദ്രാസനത്തിലെ കാനഡ ഈസ്റ്റേൺ റീജിന്റെ ക്രിസ്മസ് കാരൾ സംഗമമായ ‘നുഹ്റൊ (ലൈറ്റ്)-2023" യുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഡിസംബർ ഒൻപത് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് എറ്റോബിക്കോയിലെ മൈക്കൽ പവർ സെന്റ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. കാനഡയിലെ വിവിധ ദേവാലയങ്ങൾ ചേർന്ന് ഒരുക്കുന്ന പരിപാടിയിൽ അനുഗ്രഹീത കലാകാരൻമാരുടെയും സാമൂഹിക-സാംസ്കാരിക നായകരുടെയും സാന്നിധ്യമുണ്ടാകുമെന്നു സംഘാടകർ അറിയിച്ചു.
നേരത്തെ, മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ ഭദ്രാസനാധിപൻ യൽദോ മാർ തീത്തോസ് ലോഗോ പ്രകാശനം പരിപാടിയുടെ സ്പോൺസർമാരായ മനോജ് കരാത്തയ്ക്കും (ദി കനേഡിയൻ ഹോം) സിമി ചാക്കോയ്ക്കും (ചാക്കോ ലോ) നൽകി നിർവഹിച്ചു.
കണ്ണേത്ത് തോമസ് കോർഎപ്പിസ്കോപ്പ, ഭദ്രാസന കൗൺസിൽ ജോയിന്റ് സെക്രട്ടറി ഫാ. മനു മാത്യു, ഫാ. കെ.വി പൗലോസ്, റവ. ഡോ. ബൈജു വർഗീസ് കോറുകാട്ടിൽ, ഭദ്രാസന കൗൺസിൽ പ്രതിനിധി ജെനു മടത്തിൽ, സണ്ടേസ്കൂൾ പ്രസ്ഥാനം ദേശീയ ഡയറക്ടർ മീന ജോയി, ഡീക്കൻ അമൽ മത്തായി തുടങ്ങിയവർ പങ്കെടുത്തു.