നെവാഡ സർവകലാശാലയിലെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
ലാസ് വേഗസ് ∙ ലാസ് വേഗസ് ക്യാംപസിലെ നെവാഡ സർവകലാശാലയിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഷെരീഫ് പറഞ്ഞു. വെടിവെച്ചുവെന്ന് സംശയിക്കുന്നയാളും മരിച്ചതായി ലാസ് വേഗസ് മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഷെരീഫ് കെവിൻ മക്മഹിൽ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

ലാസ് വേഗസ് ∙ നെവാഡ സർവകലാശാലയിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഷെരീഫ് പറഞ്ഞു. വെടിവെച്ചുവെന്ന് സംശയിക്കുന്നയാളും മരിച്ചതായി ലാസ് വേഗസ് മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഷെരീഫ് കെവിൻ മക്മഹിൽ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
ബുധനാഴ്ച യൂണിവേഴ്സിറ്റി ഓഫ് നെവാഡ, ലാസ് വേഗസ്, കോളേജിന്റെ ബിസിനസ് സ്കൂളായ ഫ്രാങ്ക് ആൻഡ് എസ്റ്റെല്ല ബീം ഹാളിലായിരുന്നു സംഭവം. പ്രാദേശിക സമയം രാവിലെ 11:45 ന് ഒരു ഷൂട്ടറുടെ കോൾ അധികൃതർക്ക് ലഭിച്ചതായി യൂണിവേഴ്സിറ്റി പൊലീസ് സർവീസസ് ഡയറക്ടർ ആദം ഗാർസിയ പറഞ്ഞു.