ഷിക്കാഗോ∙ ഇന്‍റർനാഷണൽ പെന്തക്കോസ്ത് അസംബ്ലി സഭയുടെ സഹ ശുശ്രൂഷകനും ആരാവിൽ ട്രൈബൽ മിഷൻ സ്ഥാപകനുമായ പാസ്റ്റർ തോമസ് മാത്യു (77 )അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലായിൽ ചികിത്സയിലായിരുന്നു. ഈ മാസം 5 ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. മെമ്മോറിയൽ സർവീസ് ഡിസംബർ 15 വെള്ളിയാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ ഇന്‍റർനാഷണൽ പെന്തക്കോസ്ത് അസംബ്ലി സഭയുടെ സഹ ശുശ്രൂഷകനും ആരാവിൽ ട്രൈബൽ മിഷൻ സ്ഥാപകനുമായ പാസ്റ്റർ തോമസ് മാത്യു (77 )അന്തരിച്ചു.  ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന്  ആശുപത്രിയിലായിൽ ചികിത്സയിലായിരുന്നു. ഈ മാസം  5 ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. മെമ്മോറിയൽ സർവീസ് ഡിസംബർ 15  വെള്ളിയാഴ്ച വൈകിട്ടു 6 മണിക്കും ശവസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 9 മണിക്കും ആരംഭിക്കും. The Chapel (25270 IL 60,Grace Lake, IL) വെച്ചാണ് ശുശ്രൂഷകൾ നടക്കുന്നതെന്നു കുടുംബാംഗങ്ങൾ അറിയിച്ചു.

സാറാമ്മ മാത്യു ആണ് ഭാര്യ. ബെൻ മാത്യു ബ്ലെസ്സി ജോൺ എന്നിവർ മക്കളും ഷാരോൺ, തോമസ് എന്നിവർ മരുമക്കളുമാണ്. എലീജ,ജോഷ്വാ, നഥനയേൽ, മൈക്കിൾ,റിബേക്ക എലിസബത്ത്  എന്നിവർ കൊച്ചുമക്കളുമാണ്. എ ഡി മത്തായി, തോമസ് ഡാനിയൽ, ഗ്രേസ് ജോർജ്, ജോൺസൺ ഡാനിയൽ, ബാബു ദാനിയൽ, ജോസഫ് ഡാനിയേൽ എന്നിവരാണ് സഹോദരങ്ങൾ.

ADVERTISEMENT

പത്തനാപുരം പട്ടാഴി എള്ളുംവിള കുടുംബാംഗമാണ് പരേതനായ പാസ്റ്റർ തോമസ് മാത്യു. മെഥുകുമേൽ ഐപിസി ശാലോം സഭാഗം ആയിരുന്ന പാസ്റ്റർ തോമസ് മാത്യു വടവാതുർ ശാലോം ബൈബിൾ സ്കൂൾ, ഡെറാഡൂൺ ബൈബിൾ സെമിനാരി എന്നിവിടങ്ങളിലെ വേദപഠനത്തിനുശേഷം 1975ൽ  സുവിശേഷ പ്രവർത്തനത്തിനായി രാജസ്ഥാനിൽ  എത്തിച്ചേർന്നു. 1980 ൽ ആരാവലി ട്രൈബൽ മിഷൻ ആരംഭിച്ചു. ഇന്ന് ഇരുന്നുറിലധികം സുവിശേഷകന്മാരും നിരവധി സഭകളും  വേദപഠനശാലകളും തയ്യൽ പരിശീലന കേന്ദ്രങ്ങളും  ഇതിനോടാനുബന്ധിച്ച് പ്രവർത്തിക്കുന്നു.

1995 ൽ ഷിക്കാഗോയിലേക്ക് താമസം മാറിയ പാസ്റ്റർ തോമസ് മാത്യു തുടർന്നും രാജസ്ഥാനിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു. നവംബർ ആദ്യ ആഴ്ചയിൽ രാജസ്ഥാനിൽ നടന്ന വാർഷിക കൺവെൻഷനിൽ പങ്കെടുത്ത ശേഷം  നവംബർ 9ന് ഷിക്കാഗോയിൽ എത്തിച്ചേർന്ന ഉടനെ രോഗബാധിതനായി. കൂടുതൽ വിവരങ്ങൾക്ക് ജോസഫ് ഡാനിയേൽ 847 345 0718.

English Summary:

Pastor Thomas Mathew's funeral is on the 16th of this month

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT