ന്യൂയോർക്ക് ∙ റിയാലിറ്റി ടിവി താരം ജൂൺ ഷാനന്റെ മൂത്ത മകൾ അന്ന കാർഡ്‌വെൽ ശനിയാഴ്ച അന്തരിച്ചു. 29 വയസ്സായിരുന്നു. ഞായറാഴ്ച ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഷാനൻ മകളുടെ മരണവാർത്ത സ്ഥിരീകരിച്ചു. "അന്ന ഇനി ഞങ്ങളോടൊപ്പമില്ലെന്ന് അറിയിക്കുന്നു," കഴിഞ്ഞ വർഷം അന്നയ്ക്ക് കാൻസർ രോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ റിയാലിറ്റി ടിവി താരം ജൂൺ ഷാനന്റെ മൂത്ത മകൾ അന്ന കാർഡ്‌വെൽ ശനിയാഴ്ച അന്തരിച്ചു. 29 വയസ്സായിരുന്നു. ഞായറാഴ്ച ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഷാനൻ മകളുടെ മരണവാർത്ത സ്ഥിരീകരിച്ചു. "അന്ന ഇനി ഞങ്ങളോടൊപ്പമില്ലെന്ന് അറിയിക്കുന്നു." 

കഴിഞ്ഞ വർഷം അന്നയ്ക്ക് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. അന്നയുടെ മരണത്തിന് ഒരു ദിവസം മുമ്പ്, ഷാനൻ ഇൻസ്റ്റാഗ്രാമിൽ പ്രാർഥിക്കണമെന്ന്  അഭ്യർഥിച്ച് പോസ്റ്റിട്ടിരുന്നു.

English Summary:

Anna Cardwell Passed Away

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT