കേരള അസോസിയേഷൻ ഓഫ് ഡാലസ് തിരഞ്ഞെടുപ്പ് , ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടൽ : പ്രദീപ് നാഗനൂലിൽ
ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് തിരഞ്ഞെടുപ്പിൽ വേട്ട് തേടി പ്രദീപ് നാഗനൂലിൽ. ഇത്തവണത്തെ ഈ തിരഞ്ഞെടുപ്പ് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ചിലർ ഏകാധിപത്യ മനോഭാവത്തോടെയാണ് സംഘടനയിൽ പ്രവർത്തിക്കുന്നത്. അതിനെതിരെയാണ് ഈ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നതെന്നും പ്രദീപ് നാഗനൂലിൽ പറഞ്ഞു.

അസോസിയേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റിന് ഇതുവരെ ഒരു ചെയർമാൻ പോലുമില്ല. അർധ വാർഷിക ജനറൽ ബോഡി, പ്രസന്റേഷൻ ഓഫ് അക്കൗണ്ട്, ബോർഡ് ടെസ്റ്റീസ് മീറ്റിങ് അങ്ങനെ പലതും ഈ കഴിഞ്ഞ കാലങ്ങളിൽ നടക്കപ്പെടാതെ പോയ ഏതാനും ചില കാര്യങ്ങൾ മാത്രമാണ്. ഇതിന് മാറ്റമുണ്ടാകണം. ഈ സാഹചര്യത്തിൽ ശനിയാഴ്ച (ഡിസംബർ 16 ന്) രാവിലെ 9 മുതൽ രാത്രി 5 മാണി വരെ അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്ന വോട്ടിങ്ങിൽ ജനാധിപത്യ വിശ്വസികളായ നിങളുടെ വിലയേറിയ വോട്ടുകൾ എനിക്കും, എന്റെ സമിതിക്കും നൽകി ഞങളെ വിജയിപ്പിക്കണമെന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നതായി പ്രദീപ് കൂട്ടിച്ചേർത്തു.