കാൽഗറി ∙ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്‍റെ ക്രിസ്മസ് ആഘോഷം ‘ഗ്ലോറിയ -23 ’ ഡിസംബർ 30 ന് RCCG House Of Praise , 5 Redstone Hts ൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ക്രിസ്മസ് കരോളിൽ രാജൻ സാനെ (ആൽബെർട്ട മിനിസ്റ്റർ ഓഫ് അഡ്വാൻസ്ഡ് എജ്യൂക്കേഷൻ ) മുഖ്യാഥിതിയായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൽഗറി ∙ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്‍റെ ക്രിസ്മസ് ആഘോഷം ‘ഗ്ലോറിയ -23 ’  ഡിസംബർ 30  ന്  RCCG House Of Praise , 5 Redstone Hts ൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത ക്രിസ്മസ് കരോളിൽ രാജൻ സാനെ (ആൽബെർട്ട മിനിസ്റ്റർ ഓഫ് അഡ്വാൻസ്ഡ് എജ്യൂക്കേഷൻ ) മുഖ്യാഥിതിയായിരിക്കും. ആർച്ച് ബിഷപ്പ്  ഗ്രിഗറി കെർ വിൽ‌സൺ ( കാൽഗറി ആംഗ്ലിക്കൻ ചർച്ച് ), ക്രിസ്മസ് സന്ദേശം നല്കുന്നതുമായിരിക്കും, കൂടാതെ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പിലെ വിവിധ ഇടവക അംഗങ്ങളുടെ വൈവിധ്യമാർന്ന ക്രിസ്മസ് കലാ വിരുന്നും ഉണ്ടായിരിക്കും.

കാൽഗറിയിലെ അപ്പോസ്തോലിക സഭാ വിഭാഗങ്ങളായ, സെന്‍റ് ജൂഡ് സിറോ മലങ്കര കത്തോലിക്ക മിഷൻ, സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ,സെന്‍റ് മദർ തെരേസ സിറോ മലബാർ ചർച്ച്, സെന്‍റ് തോമസ് യാക്കോബായാ സിറിയൻ ഓർത്തഡോക്സ് ചർച്ച്, സെന്‍റ് തോമസ് മാർത്തോമാ സിറിയൻ ചർച്ച്  എന്നിവരുടെ കൂട്ടായ്മയായ കാൽഗറി എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ സംയുക്ത ക്രിസ്മസ് ആഘോഷമാണ് ‘ഗ്ലോറിയ - 23 ’. പരിപാടിയുടെ നടത്തിപ്പിന് വേണ്ടി റവ. ജോജി ജേക്കബ് (പ്രസിഡന്‍റ് ), ജിനു വർഗീസ് (ട്രസ്റ്റീ), ചാൾസ് മുറിയാടൻ (സെക്രട്ടറി) എന്നീ ചുമതലക്കാർ  നേതൃത്വം നൽകുന്ന വിവിധ കമ്മിറ്റികൾ  പ്രവർത്തിച്ചുവരുന്നു. ഗ്ലോറിയ -23 ലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ADVERTISEMENT

(വാർത്ത അയച്ചത്:ജോസഫ് ജോൺ കാൽഗറി)

English Summary:

Calgary Ecumenical Fellowship Christmas Carol-Gloria - 23 December 30

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT