ഹൂസ്റ്റൺ∙ തിരുവല്ല വെണ്ണിക്കുളം തിരുവാറ്റാൽ മേപ്പുറത്ത് പരേതരായ ടി എം തോമസിൻറെയും, മറിയാമ്മ തോമസി ൻറെയും മകൻ തോമസ് വർഗീസ് (അച്ഛന്‍മോൻ 73) നിര്യാതനായി. ഭാര്യ ഡെയ്സി വർഗീസ് തടിയൂർ കട്ടത്തറ കുടുംബാംഗമാണ്. മക്കൾ. സിബിൽ വർഗീസ്, ഷാരൺ ജേക്കബ്. മരുമക്കൾ. അംബിക വർഗീസ്, ജെറിൻ ജേക്കബ്. കൊച്ചുമകൾ. റെയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൺ ∙ തിരുവല്ല വെണ്ണിക്കുളം തിരുവാറ്റാൽ മേപ്പുറത്ത് പരേതരായ ടി എം തോമസിന്‍റെയും, മറിയാമ്മ തോമസിന്‍റെയും മകൻ തോമസ് വർഗീസ് (അച്ഛന്‍മോൻ 73) അന്തരിച്ചു. ഭാര്യ ഡെയ്സി വർഗീസ് തടിയൂർ കട്ടത്തറ കുടുംബാംഗമാണ്. മക്കൾ: സിബിൽ വർഗീസ്, ഷാരൺ ജേക്കബ്. മരുമക്കൾ: അംബിക വർഗീസ്, ജെറിൻ ജേക്കബ്. കൊച്ചുമകൾ: റെയ വർഗീസ്. സഹോദരങ്ങൾ:പൊന്നമ്മ, രാജൻ, പരേതയായ മോളി വർഗീസ്, മേരിക്കുട്ടി തോമസ്, ഓമന തോമസ്.

ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകാംഗമായിരുന്ന പരേതൻ  ഇടവക മിഷൻ മുൻ ട്രസ്റ്റി, ഇമ്മാനുവൽ സെൻറർ മാനേജർ, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ മാസം 23ന്  ശനിയാഴ്ച രാവിലെ 8:30ന് ഇമ്മാനുവൽ മാർത്തോമാ പള്ളിയിൽ പൊതുദർശനവും തുടർന്ന് 2:30 ന് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് ഫ്യൂണറൽ ഹോമിൽ (12800 Westhimer Rd,Houston, Texas) സംസ്കാര ശുശ്രൂഷയും നടത്തുന്നതാണ്.

ADVERTISEMENT

(വാർത്ത അയച്ചത്: സജി പുല്ലാട്)

English Summary:

Thomas Varghese has Died in Houston