സ്കാർബ്രോയിൽ സെവൻ സ്റ്റാർ സാന്റ നൈറ്റ് 26ന്
മിസ്സിസാഗ∙ വടംവലി ഉൾപ്പെടെ കായികമൽസരങ്ങളിലൂടെ കനേഡിയൻ മലയാളികൾക്കു സുപരിചിതമായ സെവൻ സ്റ്റാർസ് ക്ളബ് കലാരംഗത്തും സജീവമാകുന്നു. ഇതിന്റെ ഭാഗമായി ഇവർ ഒരുക്കുന്ന സാന്റ നൈറ്റ് ക്രിസ്മസ്- പുതുവൽസരാഘോഷം ഡിസംബർ 26 ചൊവ്വാഴ്ച നടക്കും. വൈകിട്ട് ആറിന് സ്കാർബ്രോയിലെ ഖിസെസ് ബാങ്ക്വറ്റ് ഹാളിലാണ്

മിസ്സിസാഗ ∙ വടംവലി ഉൾപ്പെടെ കായികമൽസരങ്ങളിലൂടെ കനേഡിയൻ മലയാളികൾക്കു സുപരിചിതമായ സെവൻ സ്റ്റാർസ് ക്ലബ് കലാരംഗത്തും സജീവമാകുന്നു. ഇതിന്റെ ഭാഗമായി ഇവർ ഒരുക്കുന്ന സാന്റ നൈറ്റ് ക്രിസ്മസ്- പുതുവൽസരാഘോഷം ഡിസംബർ 26 ചൊവ്വാഴ്ച നടക്കും. വൈകിട്ട് ആറിന് സ്കാർബ്രോയിലെ ഖിസെസ് ബാങ്ക്വറ്റ് ഹാളിലാണ് ആഘോഷം.
നൃത്ത-സംഗീത പരിപാടികളും ഡിജെയും ദക്ഷിണേന്ത്യൻ വിഭവങ്ങളടങ്ങിയ അത്താഴവിരുന്നുമായി വിപുലമായ പരിപാടിയാണ് ഒരുക്കിയിരിക്കുന്നതെന്ന് സെവൻ സ്റ്റാർസ് ക്ളബ് പ്രസിഡന്റ് സിജു, സെക്രട്ടറി സജേഷ് എന്നിവർ അറിയിച്ചു. സാന്റയ്ക്കൊപ്പം ചിത്രമെടുക്കാനും സൗകര്യമുണ്ടാകും. മുതിർന്നവർക്ക് 20 ഡോളറും കുട്ടികൾക്ക് 15 ഡോളറുമാണ് നിരക്ക്. ടിക്കറ്റ് പ്രകാശനം മെഗാ സ്പോൺസർ ജിയോ ജോസ് (റിയൽറ്റർ) സ്പോൺസർമാരായ സിനോ (സി-നേഷൻസ് ഇമിഗ്രേഷൻസ്), ബോബൻ ജയിംസ് (ട്രിനിറ്റി ഗ്രൂപ്പ്) എന്നിവർക്കു നൽകി നിർവഹിച്ചു. ക്ളബ് വൈസ് പ്രസിഡന്റ് ജോഷി, ടീം കോച്ച് ബിനീഷ്, ടീം മെന്റർ ജിനു, കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർമാരായ ഫെലിക്സ്, ഭാഗ്യ എന്നിവരും ഒപ്പമുണ്ടായിരുന്നു