ടൊറന്റോ (കാനഡ) ∙ യുഎസിലെ ആദ്യത്തെ ഇന്തോ-കനേഡിയൻ ഡോക്ടർ എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച, 92 –ാം വയസ്സിൽ കാനഡയിലെ ന്യൂ വെസ്റ്റ്മിൻസ്റ്റർ നഗരത്തിൽ അന്തരിച്ച ഗുർദേവ് സിങ് ഗില്ലിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഡിസംബർ 24 ന് കമ്മ്യൂണിറ്റി അംഗങ്ങൾ വാൻകൂവറിലെ ഗുരുദ്വാരയിൽ ഒത്തുകൂടി. 1949 ലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൊറന്റോ (കാനഡ) ∙ യുഎസിലെ  ആദ്യത്തെ ഇന്തോ-കനേഡിയൻ ഡോക്ടർ എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച, 92 –ാം വയസ്സിൽ  ചരിത്രം സൃഷ്ടിച്ച കാനഡയിലെ ന്യൂ വെസ്റ്റ്മിൻസ്റ്റർ നഗരത്തിൽ അന്തരിച്ച ഗുർദേവ് സിങ് ഗില്ലിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഡിസംബർ 24 ന് കമ്മ്യൂണിറ്റി അംഗങ്ങൾ വാൻകൂവറിലെ ഗുരുദ്വാരയിൽ ഒത്തുകൂടി.

1949 ലാണ് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് ഗിൽ താമസം മാറിയത്. ന്യൂ വെസ്റ്റ്മിൻസ്റ്ററിലെ 40 വർഷം ജോലി ചെയ്തതിനു ശേഷം അദ്ദേഹം വിരമിച്ചു. അദ്ദേഹം സ്ഥാപിച്ച ഇന്തോ-കനേഡിയൻ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയി പഞ്ചാബിലെ 25 ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും സഹായിച്ചു.

ADVERTISEMENT

ബ്രിട്ടിഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ആദ്യത്തെ ഇൻഡോ-കനേഡിയനാണ് ഗിൽ. സെന്റ് മേരീസ്, റോയൽ കൊളംബിയൻ, ക്വീൻസ് പാർക്ക് ആശുപത്രികളിലെ സജീവ സ്റ്റാഫ് അംഗമായിരുന്ന അദ്ദേഹം കാൻസർ സൊസൈറ്റി, റോട്ടറി ക്ലബ്, ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവയുടെ ധനസമാഹരണത്തിൽ സജീവമായിരുന്നു. ഗിൽ വാൻകൂവറിലെ ഖൽസ ദിവാൻ സൊസൈറ്റിയുടെ പ്രസിഡന്റായിരുന്നു. അതിനുശേഷം അദ്ദേഹം സൗത്ത് വാൻകൂവറിൽ ഒരു പുതിയ ഗുരുദ്വാരയുടെ നിർമാണത്തിന് മേൽനോട്ടം വഹിച്ചു, അക്കാലത്ത് പ്രാദേശിക സിഖുകാർ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

English Summary:

Community Pays Tribute to Gill, Canada's First Indo-Canadian Doctor