റെജൈന∙ സെന്റ് ജോൺ പോൾ സെക്കൻഡ് സിറോ മലബാർ ഇടവക കാരൾഗാനങ്ങളും നൃത്തപരിപാടികളും വിരുന്നുമായി ക്രിസ്മസ് നൈറ്റ് ആഘോഷിച്ചു. ക്രിസ്മസ് കുർബാനയ്ക്കുശേഷം നടന്ന ആഘോഷത്തിൽ നാനൂറിലേറെ പേർ പങ്കെടുത്തു. ഫാമിലി യൂണിറ്റ് അടിസ്ഥാനത്തിൽ കാരൾഗാന മത്സരമുൾപ്പെടെ പതിനെട്ടോളം പരിപാടികളാണ് അവതരിപ്പിച്ചത്. ഇടവക വികാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെജൈന ∙ സെന്റ് ജോൺ പോൾ സെക്കൻഡ് സിറോ മലബാർ ഇടവക കാരൾഗാനങ്ങളും നൃത്തപരിപാടികളും വിരുന്നുമായി ക്രിസ്മസ് നൈറ്റ് ആഘോഷിച്ചു. ക്രിസ്മസ് കുർബാനയ്ക്കുശേഷം നടന്ന ആഘോഷത്തിൽ നാനൂറിലേറെ പേർ പങ്കെടുത്തു. ഫാമിലി യൂണിറ്റ് അടിസ്ഥാനത്തിൽ കാരൾഗാന മത്സരമുൾപ്പെടെ പതിനെട്ടോളം പരിപാടികളാണ് അവതരിപ്പിച്ചത്.

ഇടവക വികാരി കൂടി പങ്കെടുത്ത റെജൈന ബോയ്‌സ് അവതരിപ്പിച്ച ആൻ എക്‌സ്‌ട്രാവാഗൻസ പരിപാടി ആഘോഷത്തിന് മിഴിവേകി. ഇടവകാംഗങ്ങൾ തന്നെയാണ് ക്രിസ്മസ് വിരുന്ന് ഒരുക്കിയതെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഇടവകാംഗമായ വിനു പൈലിയുടെ നേത്യത്വത്തിലായിരുന്നു വിഭവങ്ങൾ ഒരുക്കിയത്. വികാരി ഫാ: ഡാരിസ് ചെറിയാൻ മൂലയിൽ, ജനറൽ കോർഡിനേറ്റർ സോണി പീറ്റർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.

English Summary:

Christmas Night at Regina Syro Malabar Parish

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT