ന്യൂയോർക്ക് ∙ ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷനൽ കമ്മിറ്റിയിലേക്ക് ന്യൂയോർക്കിലെ സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന സിജു സെബാസ്റ്റ്യൻ (പുതുശ്ശേരി )നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ഫൊക്കാനയുടെ ഇപ്പോഴത്തെ നാഷനൽ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന സിജു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷനൽ കമ്മിറ്റിയിലേക്ക്  ന്യൂയോർക്കിലെ   സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ   തിളങ്ങി നിൽക്കുന്ന   സിജു സെബാസ്റ്റ്യൻ (പുതുശ്ശേരി )നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.  ഫൊക്കാനയുടെ  ഇപ്പോഴത്തെ നാഷനൽ കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്ന സിജു  സജിമോൻ ആന്റണി  നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ്  മത്സരിക്കുന്നത്.

സിജു മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും  എംബിഎ നേടിയ ശേഷം  സീനിയർ അക്കൗണ്ടന്‍റ് ആയും മോർഗേജ് ലോൺ ഓഫിസറായും ജോലി ചെയുന്നു .സെന്‍റ് മേരി ചർച്ച ലോങ്ങ് ഐലൻഡ് , ന്യൂ യുറോക്കിന്റെ   ആക്റ്റീവ് മെംബേർ  ആയി പ്രവർത്തിക്കുന്ന സിജു , സ്ഥാനമോഹങ്ങളോട് അമിത ഭ്രമമില്ലാത്ത സൗമ്യ സ്വാഭാവക്കാരനായ ഒരു പ്രവർത്തകൻ ആയി എവിടെയും കൂടെ കൂടുന്ന വ്യക്തിത്വമാണ് . എറണാകുളം ഞാറക്കൽ  സ്വദേശിയായ സിജു  പുതുശ്ശേരി  കുടുബാംഗമാണ് .

ADVERTISEMENT

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന   യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് സിജു സെബാസ്റ്റ്യൻ  നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവർത്തനങ്ങൾക്കും സാമൂഹ്യപ്രവർത്തനത്തിനുമായി   മാറ്റിവച്ച അതുല്യ പ്രതിഭയാണ്  സിജു.  സിജു സെബാസ്റ്റ്യന്റെ   സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള   ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും   എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം  അനുഭവസമ്പത്തുള്ള  വ്യക്തികളെ  കുടി മുന്നിൽ നിർത്തി  പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ  യുവ തലമുറയെ അംഗീകരിക്കുന്നതിനോടൊപ്പം  അനുഭവസമ്പത്തുള്ള  വ്യക്തികളെ  കുടി മുന്നിൽ നിർത്തി  പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ   സിജു സെബാസ്റ്റ്യന്റെ     അനുഭവ സമ്പത്തിനും കഴിവിനും    കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ  യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ  ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട്  വന്നുകൊണ്ടിരിക്കുന്നത്.

ADVERTISEMENT

ന്യൂയോർക്ക്   റീജനിൽ  നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ  സിജു സെബാസ്റ്റ്യന്റെ    മത്സരത്തെ    പിന്തുണക്കുന്നു . കൂടാതെ  സെക്രട്ടറി ആയി മത്സരിക്കുന്ന  ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്‍റ്  സ്ഥാനാർഥി പ്രവീൺ തോമസ് ,  വൈസ് പ്രസിഡന്‍റ്  സ്ഥാനാർഥി വിപിൻ രാജു, ജോയിന്‍റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന  ,  അഡിഷണൽ  ജോയിന്‍റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്‍റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ  സ്ഥാനാർഥി  രേവതി പിള്ള, നാഷനൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ , ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ,  ലതാ മേനോൻ ,   മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു  ,ഡോ. ഷൈനി രാജു, ജോർജി വർഗീസ് , സ്റ്റാന്‍ലി ഇത്തൂണിക്കല്‍, ട്രസ്റ്റീ ബോർഡ് മെംബർ ആയി  സതിഷ് നായർ , റീജനൽ വൈസ് പ്രസിഡന്‍റ് ആയിമത്സരിക്കുന്ന   ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി  സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്    എന്നിവർ  സിജു സെബാസ്റ്റ്യന് വിജയാശംസകൾ നേർന്നു

(വാർത്ത അയച്ചത്: ശ്രീകുമാർ ഉണ്ണിത്താൻ)

English Summary:

Siju Sebastian is contesting for the National Committee.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT