സെമിറ്റിക് വിരുദ്ധ ഗ്രാഫിറ്റിയുടെ പേരിൽ മരിയാന ലിഞ്ചിനെതിരെ വിദ്വേഷ കുറ്റകൃത്യങ്ങൾ ചുമത്തി
ഷിക്കാഗോ∙ നഗരത്തിന്റെ വടക്കൻ മേഖലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ ഒരു ഷിക്കാഗോ വനിത വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി പൊലീസ്. ഇതിന്‍റെ ഭാഗമായി 30 കാരിയായ മരിയാന ലിഞ്ച് ആറ് കുറ്റകൃത്യങ്ങളും നാല് ക്രിമിനൽ അപകീർത്തിപ്പെടുത്തൽ ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

ഷിക്കാഗോ∙ നഗരത്തിന്റെ വടക്കൻ മേഖലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ ഒരു ഷിക്കാഗോ വനിത വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി പൊലീസ്. ഇതിന്‍റെ ഭാഗമായി 30 കാരിയായ മരിയാന ലിഞ്ചിനെതിരെ ആറ് കുറ്റകൃത്യങ്ങളും നാല് ക്രിമിനൽ അപകീർത്തിപ്പെടുത്തൽ ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. യുവതി പല കെട്ടിടങ്ങളിലും വിദ്വേഷ സന്ദേശങ്ങൾ അടങ്ങുന്ന വിധത്തിൽ സെമിറ്റിക് വിരുദ്ധ ഗ്രാഫിറ്റി നടത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഒരു മണിക്കൂറിനുള്ളിൽ, മരിയാന ലിഞ്ച് ഒന്നിലധികം ബിസിനസ് സ്ഥാപനങ്ങൾ, ഒരു അപ്പാർട്ട്മെന്റ് കെട്ടിടം, പാർക്ക് പ്രോപ്പർട്ടി എന്നിവയിൽ സെമിറ്റിക് വിരുദ്ധ ഗ്രാഫിറ്റി നടത്തിയെന്നാണ് കേസ്. ഷിക്കാഗോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇസ്രായേൽ-ഹമാസ് യുദ്ധത്തെ ചൊല്ലിയുള്ള പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് പൊലീസ് വിഷയത്തെ നോക്കികാണുന്നത്.