മിയാമി ∙ 29 മില്യൻ ഡോളർ നൽകി മയാമി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടല്‍ സ്വന്തമാക്കി റിയൽ എസ്റ്റേറ്റ് വ്യവസായി ജോർജ് നെടിയകാലായിൽ.

മിയാമി ∙ 29 മില്യൻ ഡോളർ നൽകി മയാമി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടല്‍ സ്വന്തമാക്കി റിയൽ എസ്റ്റേറ്റ് വ്യവസായി ജോർജ് നെടിയകാലായിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിയാമി ∙ 29 മില്യൻ ഡോളർ നൽകി മയാമി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടല്‍ സ്വന്തമാക്കി റിയൽ എസ്റ്റേറ്റ് വ്യവസായി ജോർജ് നെടിയകാലായിൽ. ജോർജ് നെടിയകാലായിലിന്റെ കീഴിലുള്ള കമ്പനിയാണ് 190 മുറികളുള്ള ഈവൻ ഹോട്ടൽ മയാമി വാങ്ങിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്സസിൽ നിന്ന് 18.6 മില്യൻ ഡോളർ വായ്പയെടുത്താണ് ജോർജ് ഹോട്ടൽ വാങ്ങാൻ പണം കണ്ടെത്തിയതെന്നാണു റിപ്പോർട്ട്.

 ഷിക്കാഗോ ആസ്ഥാനമായുള്ള ഓയിൽ കമ്പനിയുടെ സിഇഒ ആണ് ജോർജ് നെടിയകാലായിൽ. മിഡ്‌വെസ്റ്റ് ആസ്ഥാനമായുള്ള പെട്രോളിയം വിതരണക്കാരനും ഗ്യാസ് സ്റ്റേഷനുകളുടെ ഓപ്പറേറ്ററുമാണ് ഇദ്ദേഹം. 2019 മുതൽ ഷിക്കാഗോയിൽ പ്രവർത്തിക്കുന്ന 99 മുറികളുള്ള ഹയാത്ത് പ്ലെയ്സ് ഹോട്ടലിന്റെ ഉടമയുമാണ്.

ADVERTISEMENT

സൗത്ത് ഫ്ലോറിഡയില്‍ ഹോട്ടൽ വ്യവസായ രംഗത്ത് നിക്ഷേപകരുടെ നേരിയ ഒഴുക്കാണ് സമീപ ആഴ്ചകളിൽ ഉണ്ടായിരിക്കുന്നത്.

English Summary:

George Nediyakalayil spends 29 million dollor on a hotel close to Miami International Airport