ഫോർട്ട് വർത്ത് ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ 21 പേർക്ക് പരിക്ക്
ഫോർട്ട് വർത്ത് ∙ ടെക്‌സസിലെ ഫോർട്ട് വർത്ത് ഡൗണ്ടൗൺ ഗ്യാസ് ചോർച്ച മൂലം ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ 21 പേർക്ക് പരുക്കേറ്റു. സ്‌ഫോടനത്തെത്തുടർന്നു സമീപ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. പരുക്കേറ്റവർ ഹോട്ടലിലെ അതിഥികളോ കാൽനടയാത്രക്കാരോ ആണെന്ന് കരുതപ്പെടുന്നു. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.

ഫോർട്ട് വർത്ത് ∙ ടെക്‌സസിലെ ഫോർട്ട് വർത്ത് ഡൗണ്ടൗൺ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ 21 പേർക്ക് പരുക്കേറ്റു. സ്‌ഫോടനത്തെത്തുടർന്നു സമീപ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. പരുക്കേറ്റവർ ഹോട്ടലിലെ അതിഥികളോ കാൽനടയാത്രക്കാരോ ആണെന്ന് കരുതപ്പെടുന്നു. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.
സാൻഡ്മാൻ സിഗ്നേച്ചർ ഹോട്ടലിൽ പ്രാദേശിക സമയം.പുലർച്ചെ 3.30 ഓടെയുണ്ടായ സ്‌ഫോടനത്തെ തുടർന്ന് ഒരാളുടെ നില ഗുരുതരമാണെന്ന് ഫോർട്ട് വർത്ത് ഫയർ ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥർ പറഞ്ഞു. വാതക ചോർച്ചയുണ്ടായിട്ടുണ്ട്.എന്നാൽ ഇത് സ്‌ഫോടനത്തിന് കാരണമായോയെന്ന് കണ്ടെത്താനായിട്ടില്ല. റസ്റ്റോറന്‍റിൽ ചില നിർമ്മാണങ്ങൾ നടക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്ന് അഗ്നിശമന വക്താവ് ക്രെയ്ഗ് ട്രോജാസെക് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
.