ഡാലസിന്റെ വാർഷിക പരേഡ് ജനുവരി 20 ലേക്ക് മാറ്റി
ഡാലസ് ∙ ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ജീവിതത്തെ ആദരിക്കുന്ന ഡാലസിന്റെ വാർഷിക പരേഡ്, നോർത്ത് ടെക്‌സസിൽ തണുപ്പ് ശക്തമാകുമെന്ന കാലവസ്ഥാ പ്രവചനത്തെത്തുടർന്ന് ജനുവരി 20-ലേക്ക് മാറ്റിവയ്ക്കുന്നതായി സിറ്റി അധികൃതർ അറിയിച്ചു.

ഡാലസ് ∙ ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ജീവിതത്തെ ആദരിക്കുന്ന ഡാലസിന്റെ വാർഷിക പരേഡ്, നോർത്ത് ടെക്‌സസിൽ തണുപ്പ് ശക്തമാകുമെന്ന കാലവസ്ഥാ പ്രവചനത്തെത്തുടർന്ന് ജനുവരി 20-ലേക്ക് മാറ്റിവയ്ക്കുന്നതായി സിറ്റി അധികൃതർ അറിയിച്ചു. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ഡേ പരേഡ് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷമാണ് പുനരാരംഭിച്ചത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്, ഉയർന്ന കാറ്റും തണുത്തുറഞ്ഞ കാലാവസ്ഥയും വ്യാഴാഴ്ച രാത്രിയോടെ ഡാലസ് പ്രദേശത്ത് വീശിയടിക്കുകയും വാരാന്ത്യത്തിൽ തുടരുകയും ചെയ്യുമെന്നാണ്.
തിങ്കളാഴ്ചയിലെ ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
തിങ്കളാഴ്ച രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിലാണ് പരേഡ് നടത്താൻ നിശ്ചയിച്ചിരുന്നത്.