ഐആർഎസ് 2024 സീസൺ ജനുവരി 29 ന് ആരംഭിക്കും
വാഷിങ്‌ടൻ ∙ ജനുവരി 29 തിങ്കളാഴ്ച മുതൽ ഐആർഎസ് ഔദ്യോഗികമായി നികുതി അടയ്ക്കുന്നതിനുള്ള ഫോമുകൾ സ്വീകരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും. ഏറ്റവും നേരത്തെ ഫയൽ ചെയ്യാൻ ശ്രമിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ഏപ്രിൽ 1 നികുതി സമയപരിധിക്കുള്ളിൽ 128.7 ദശലക്ഷത്തിലധികം വ്യക്തിഗത നികുതി റിട്ടേണുകൾ ഫയൽ ചെയ്യപ്പെടുമെന്ന് ഐ ആർ എസ് പ്രതീക്ഷിക്കുന്നു.

വാഷിങ്‌ടൻ ∙ ജനുവരി 29 തിങ്കളാഴ്ച മുതൽ ഐആർഎസ് ഔദ്യോഗികമായി നികുതി അടയ്ക്കുന്നതിനുള്ള ഫോമുകൾ സ്വീകരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും. ഏറ്റവും നേരത്തെ ഫയൽ ചെയ്യാൻ ശ്രമിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ഏപ്രിൽ 1 നികുതി സമയപരിധിക്കുള്ളിൽ 128.7 ദശലക്ഷത്തിലധികം വ്യക്തിഗത നികുതി റിട്ടേണുകൾ ഫയൽ ചെയ്യപ്പെടുമെന്ന് ഐ ആർ എസ് പ്രതീക്ഷിക്കുന്നു. ടാക്‌സ് സീസൺ ഔദ്യാഗികമായി ആരംഭിക്കാൻ ഇനിയും രണ്ടാഴ്‌ച മാത്രം അകലെയാണെങ്കിലും, അമേരിക്കക്കാർക്ക് അവരുടെ നികുതികൾ സമർപ്പിക്കുവാൻ അതുവരെ കാത്തിരിക്കേണ്ടതില്ല.
മിക്ക സോഫ്റ്റ്‌വെയർ കമ്പനികളും ഇലക്ട്രോണിക് സമർപ്പണങ്ങൾ സ്വീകരിക്കുകയും ഐആർഎസ് ഈ മാസം അവസാനം പ്രോസസ്സിങ് ആരംഭിക്കുന്നത് വരെ അവ കൈവശം വയ്ക്കുകയും ചെയ്യുന്നു. ഐആർഎസ് സൗജന്യ ഫയൽ IRS.gov-ൽ ജനുവരി 12 മുതൽ ലഭ്യമാകും.