വാലിബനെ സ്വീകരിക്കാൻ ‘മോഹൻലാൽ’ വണ്ടികളുമായി കേരള അസോസിയേഷൻ ഓഫ് കൊളറാഡോ
കൊളറാഡോ∙ വാലിബന് ‘മോഹൻലാൽ’ വണ്ടികൾ കൊണ്ട് ആഘോഷം. അമേരിക്കയിലെ കൊളറാഡോയിലുള്ള കേരള അസോസിയേഷൻ ഓഫ് കൊളറാഡൊയാണ് ഈ ആഘോഷമൊരുക്കിയത്. അമേരിക്കയിൽ കാറിന്‍റെ നമ്പർ പ്ലേറ്റുകളിൽ അക്കങ്ങൾ വേണമെന്നില്ല.അക്ഷരങ്ങളും തിരഞ്ഞെടുക്കാം. ഇവിടെ മോഹൻലാലിന്‍റെ പേർ നമ്പർ പ്ലേറ്റിൽ ചേർത്ത 5 കാറുകളുണ്ട്.ലാലേട്ടൻ, മോഹൻലാൽ,

കൊളറാഡോ∙ വാലിബന് ‘മോഹൻലാൽ’ വണ്ടികൾ കൊണ്ട് ആഘോഷം. അമേരിക്കയിലെ കൊളറാഡോയിലുള്ള കേരള അസോസിയേഷൻ ഓഫ് കൊളറാഡോയാണ് ഈ ആഘോഷമൊരുക്കിയത്. അമേരിക്കയിൽ കാറിന്‍റെ നമ്പർ പ്ലേറ്റുകളിൽ അക്കങ്ങൾ വേണമെന്നില്ല.അക്ഷരങ്ങളും തിരഞ്ഞെടുക്കാം. ഇവിടെ മോഹൻലാലിന്‍റെ പേർ നമ്പർ പ്ലേറ്റിൽ ചേർത്ത 5 കാറുകളുണ്ട്.ലാലേട്ടൻ, മോഹൻലാൽ, മാടമ്പി എന്നിവയെല്ലാമാണു നമ്പർ പ്ലേറ്റിലുള്ളത്. ഇത്തരം 5 കാറുകൾ ഒരുമിച്ചു നടത്തിയ റാലിയോടെയാണു വാലിബനെ വരവേൽക്കുന്ന ആഘോഷം തുടങ്ങിയത്.
കേരളത്തിൽ റിലീസ് ചെയ്യുന്ന ദിവസംതന്നെ അമേരിക്കയിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. ടിക്കറ്റുകളും ഏറെക്കുറെ വിറ്റു കഴിഞ്ഞു. ഈ മോഹൻലാൽ കാറുകളുടെ വിഡിയോ വൈറലാണ്. തന്‍റെ പേരിൽ നമ്പർ പ്ലേറ്റുണ്ടാക്കിയ തൃശൂർ സ്വദേശി കെ.ജിജിനു മോഹൻലാലിന് പിറന്നാൾ സന്ദേശമയച്ച വിഡിയോയും വൈറാലായിരുന്നു.