ഷിക്കാഗോ ∙ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഷിക്കാഗോ ഗീതാമണ്ഡലത്തിലും ആഘോഷം സംഘടിപ്പിച്ചു. ക്ഷേത്ര മുഖ്യ പുരോഹിതൻ കൃഷ്‌ണൻ ചെങ്ങണാംപറമ്പിലിന്റെ

ഷിക്കാഗോ ∙ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഷിക്കാഗോ ഗീതാമണ്ഡലത്തിലും ആഘോഷം സംഘടിപ്പിച്ചു. ക്ഷേത്ര മുഖ്യ പുരോഹിതൻ കൃഷ്‌ണൻ ചെങ്ങണാംപറമ്പിലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഷിക്കാഗോ ഗീതാമണ്ഡലത്തിലും ആഘോഷം സംഘടിപ്പിച്ചു. ക്ഷേത്ര മുഖ്യ പുരോഹിതൻ കൃഷ്‌ണൻ ചെങ്ങണാംപറമ്പിലിന്റെ കാർമ്മികത്വത്തിൽ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വച്ച് ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിച്ചു. തുടർന്ന് മുഖ്യ പുരോഹിതൻ, ഭഗവാന് നവകാഭിഷേകവും തുടര്‍ന്ന് അലങ്കാരങ്ങളും നടത്തി.

അതിനു ശേഷം നൈവേദ്യ സമര്‍പ്പണവും, തുടര്‍ന്നു രാമമന്ത്രഘോഷത്താല്‍ മുഖരിതമായ അന്തരീക്ഷത്തിൽ പുഷ്പാഭിഷേകവും അര്‍ച്ചനയും ദീപാരാധനയും നടത്തി. തുടർന്ന് ശ്രീരാമ പട്ടാഭിഷേകത്തിൽ പങ്കെടുത്ത നൂറുകണക്കിന് ഭക്തജനങ്ങൾ പ്രധാന പുരോഹിതനിൽ നിന്നും പൂജിച്ച അക്ഷതം സ്വീകരിച്ചു.

ADVERTISEMENT

വാർത്ത ∙ ജയചന്ദ്രൻ

English Summary:

Prana Pratishta Day: Celebration at the Chicago Geethamandalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT