ഡിസാന്റിസ് പ്രചാരണം അവസാനിപ്പിക്കുന്നു; ട്രംപിന് പിന്തുണ
ഫ്ലോറിഡ ∙ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, ന്യൂഹാംഷർ പ്രൈമറിക്ക് രണ്ട് ദിവസം മുമ്പ്, പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനുവേണ്ടിയുള്ള പ്രചാരണം താൽക്കാലികമായി അവസാനിപ്പിക്കുകയാണെന്ന് വിഡിയോയിലൂടെ അറിയിച്ചു. ഡിസാന്റിസ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുകയും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ എൻഡോസ്

ഫ്ലോറിഡ ∙ ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ന്യൂഹാംഷർ പ്രൈമറിക്ക് രണ്ട് ദിവസം ശേഷിക്കെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനുവേണ്ടിയുള്ള പ്രചാരണം അവസാനിപ്പിക്കുന്നു. റോൺ ഡിസാന്റിസ് എക്‌സിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വിവരം അറിയിച്ചത്. ഡിസാന്റിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി. മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ പിന്തുണച്ചാണ് പിൻമാറ്റം. ട്രംപിന് ശക്തമായ വെല്ലുവിളിയാണ് ഡിസാന്റിസ് സൃഷ്ടിച്ചിരുന്നത്.
അയോവയിൽ രണ്ടാം സ്ഥാനത്തെത്തിയതിനെ തുടർന്നാണ് ഡിസാന്റിസിന്റെ പുതിയ തീരുമാനം. നിക്കി ഹേലിയാണ് ട്രംപിന് പ്രധാന എതിരാളിയായി ഇനിയുള്ളത്.