തോമസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയ്ക്ക് യോങ്കേഴ്സിൽ സ്വീകരണം നൽകി

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയ്ക്ക് യോങ്കേഴ്സിൽ സ്വീകരണം നൽകി.

ന്യൂയോർക്ക് ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയ്ക്ക് യോങ്കേഴ്സിൽ സ്വീകരണം നൽകി.യോങ്കേഴ്സിലെ 100 അണ്ടർഹിൽ സ്ട്രീറ്റിലുള്ള സെന്റ് മേരീസ് ദേവാലയത്തിൽ എത്തിച്ചേർന്ന മെത്രാപ്പൊലീത്തായെ, കത്തിച്ച മെഴുകുതിരികളുടെ അകമ്പടിയോടെ ഫാ. ജോയ്സ് പാപ്പൻ, സെക്രട്ടറി ഷാജി ചാക്കോ, ട്രഷറർ ഷൈൻ ജോർജ്, സെമിനാരി വിദ്യാർഥികൾ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് പള്ളി അങ്കണത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. തുടർന്ന് മെത്രാപ്പൊലീത്ത വിശുദ്ധ കുർബാന അർപ്പിച്ചു.
വാർത്ത അയച്ചത്: ഷൈൻ ജോർജ്