കലിഫോർണിയ∙ കലിഫോർണിയയിൽ ഗുഹകളിൽ താമസിക്കുന്നവരെ കണ്ടെത്തി മോഡെസ്റ്റോ പൊലീസ് വകുപ്പ്. ട്യൂലൂംനെ നദിക്കരയിലുള്ള ഗുഹയിൽ കിടക്ക, ഭക്ഷ്യവസ്തുക്കൾ മറ്റ് ആവശ്യവസ്തുക്കൾ എന്നിവയ്ക്കു പുറമെ ലഹരിമരുന്ന് , ആയുധങ്ങൾ എന്നിവയും കണ്ടെത്തി‌. "അവർ എങ്ങനെയാണ് ഇത്രയധികം സാധനങ്ങൾ അവിടെ എത്തിച്ചതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിഫോർണിയ∙ കലിഫോർണിയയിൽ ഗുഹകളിൽ താമസിക്കുന്നവരെ കണ്ടെത്തി  മോഡെസ്റ്റോ പൊലീസ് വകുപ്പ്. ട്യൂലൂംനെ നദിക്കരയിലുള്ള ഗുഹയിൽ കിടക്ക, ഭക്ഷ്യവസ്തുക്കൾ മറ്റ് ആവശ്യവസ്തുക്കൾ എന്നിവയ്ക്കു പുറമെ ലഹരിമരുന്ന് , ആയുധങ്ങൾ എന്നിവയും കണ്ടെത്തി‌.

"അവർ എങ്ങനെയാണ് ഇത്രയധികം സാധനങ്ങൾ അവിടെ എത്തിച്ചതെന്ന് മനസിലാക്കാൻ  ബുദ്ധിമുട്ടാണ്.അത് ഇവിടെ എത്തിക്കാൻ വലിയ അധ്വാനം വേണ്ടി വരും " ഓപ്പറേഷൻ 2-9-99 കോർഡിനേറ്റർ ക്രിസ് ഗുപ്റ്റിൽ  പറഞ്ഞു. ഗുഹകളിലും സമീപത്തെ ഭവനരഹിത ക്യാംപുകളിലും താമസിക്കുന്ന വ്യക്തികളോട് സർക്കാർ നൽകുന്ന സേവനത്തെക്കുറിച്ചും പൊലീസ് അറിയിച്ചിട്ടുണ്ട്

English Summary:

People experiencing homelessness have been found living in caves near rivers in California