സൗത്ത് കാരോലൈന ∙ ആവശ്യമായ പ്രതിനിധികളുടെ എണ്ണം ഔപചാരികമായി നേടുന്നതിന് മുമ്പ് ഡോണൾഡ് ട്രംപിനെ പാർട്ടിയുടെ 2024ലെ നിയുക്ത പ്രസിഡന്‍റ്

സൗത്ത് കാരോലൈന ∙ ആവശ്യമായ പ്രതിനിധികളുടെ എണ്ണം ഔപചാരികമായി നേടുന്നതിന് മുമ്പ് ഡോണൾഡ് ട്രംപിനെ പാർട്ടിയുടെ 2024ലെ നിയുക്ത പ്രസിഡന്‍റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗത്ത് കാരോലൈന ∙ ആവശ്യമായ പ്രതിനിധികളുടെ എണ്ണം ഔപചാരികമായി നേടുന്നതിന് മുമ്പ് ഡോണൾഡ് ട്രംപിനെ പാർട്ടിയുടെ 2024ലെ നിയുക്ത പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത് പരിഗണിക്കാനുള്ള പ്രമേയം റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി പിൻവലിച്ചു.‘‘ഞങ്ങളുടെ അന്തിമ നോമിനി ഡോണൾഡ് ട്രംപാണ്’’ റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി ചെയർ റോണ മക്ഡാനിയൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

മുൻ പ്രസിഡന്‍റ് ട്രംപിനെ 2024 ലെ അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഞങ്ങളുടെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നു, ഈ നിമിഷം മുതൽ എല്ലാവരുടെയും പിന്തുണ സ്വാഗതം ചെയ്തുകൊണ്ട് സമ്പൂർണ്ണ പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. എന്നതായിരുന്നു പ്രമേയം. ഈ പ്രമേയം പാർട്ടി തള്ളിയതോടെയാണ് പിൻവലിക്കൽ സ്ഥിരീകരിച്ചത്.

English Summary:

Republicans scrap plan to name Trump as ‘presumptive’ presidential nominee

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT