ലൊസാഞ്ചലസ് ∙ തെക്കൻ കലിഫോർണിയയിൽ നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

ലൊസാഞ്ചലസ് ∙ തെക്കൻ കലിഫോർണിയയിൽ നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ തെക്കൻ കലിഫോർണിയയിൽ നാല് വയസ്സുള്ള മകളെ കൊലപ്പെടുത്തിയെന്നാരോപിച്ച് യുവതിയെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.മിയ ഗോൺസാലസ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ മരിയ അവലോസാണ് (38) പിടിലായിരിക്കുന്നത്. ശ്വാസംമുട്ടിച്ചും  ബലപ്രയോഗിച്ചുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് വൈദ്യപരിശോധന ഫലം വ്യക്തമാക്കുന്നു. 

വ്യാഴാഴ്ച രാത്രി ഈസ്റ്റ് ലൊസാഞ്ചലസിലെ ബിസിനസ് പാർക്കിങ് സ്ഥലത്തായിരുന്നു സംഭവമെന്നു ലൊസാഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്‍റ് പ്രതിനിധികൾ അറിയിച്ചു. കുട്ടിയെ വാഹനത്തിനുള്ളിൽ ചലനമില്ലാത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷക്കാനായില്ല. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ അറസ്റ്റും രേഖപ്പെടുത്തുകയായിരുന്നു. 

English Summary:

Woman arrested for killing her 4-year-old daughter in Southern California