ഡാലസ് ∙ 656 ജീവനക്കാരെ അമേരിക്കൻ എയർലൈൻസ് ഗ്രൂപ്പ് പിരിച്ചുവിടും. കസ്റ്റമർ റിലേഷൻസ്, സെൻട്രൽ ബാഗേജ് റെസല്യൂഷൻ, ലോയൽറ്റി പ്രോഗ്രാം സർവീസ് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ഫീനിക്സിലെ 335 ജീവനക്കാരെയും ഡാലസ് ഫോർട്ട് വർത്തിലെ 321 ജീവനക്കാരെയും ഈ മാറ്റം ബാധിക്കുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ 656 ജീവനക്കാരെ അമേരിക്കൻ എയർലൈൻസ് ഗ്രൂപ്പ്  പിരിച്ചുവിടും. കസ്റ്റമർ റിലേഷൻസ്, സെൻട്രൽ ബാഗേജ് റെസല്യൂഷൻ, ലോയൽറ്റി പ്രോഗ്രാം സർവീസ് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ഫീനിക്സിലെ 335 ജീവനക്കാരെയും ഡാലസ് ഫോർട്ട് വർത്തിലെ 321 ജീവനക്കാരെയും ഈ മാറ്റം ബാധിക്കുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു. അമേരിക്കൻ എയർലൈൻസിലെ ച്ചു. ഉപഭോക്തൃ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന 8.2% ജീവനക്കാർക്കാണ് ഇതിലൂടെ തൊഴിൽ നഷ്ടമാകുക. 

ഈ ജീവനക്കാരുടെ ചില ഉത്തരവാദിത്തങ്ങൾ ഫീനിക്‌സിനും ഡാലസ് ഫോർട്ട് വർത്തിനുമിടയിൽ വിഭജിക്കപ്പെടുന്ന പുതിയ ടീമിന് കീഴിൽ വരും. ഫ്ലൈറ്റ് റദ്ദാക്കൽ,  നഷ്ടപ്പെട്ട ബാഗും പോലുള്ള ഒന്നിലധികം പ്രശ്‌നങ്ങളുള്ള യാത്രക്കാരെ ഈ ടീം സഹായിക്കും. കേടായ സ്യൂട്ട്കേസ് പോലെയുള്ള ഒറ്റപ്പെട്ടതും എളുപ്പത്തിൽ പരിഹരിക്കാവുന്നതുമായ പ്രശ്നങ്ങൾ ഉൾപ്പെടെ ശേഷിക്കുന്ന പ്രവർത്തനങ്ങൾ രാജ്യാന്തര കോൺടാക്റ്റ് സെന്‍ററുകളിലേക്ക് മാറ്റും. ആ കേന്ദ്രങ്ങൾ ദിവസം മുഴുവൻ പ്രവർത്തിക്കുന്നുവെന്ന് എയർലൈൻ അറിയിച്ചു.

ADVERTISEMENT

പുതിയ യൂണിയൻ കരാറുകളും പ്ലാസ്റ്റിക് കപ്പുകൾ മുതൽ എൻജിൻ ഭാഗങ്ങൾ വരെയുള്ള എല്ലാത്തിനും ചെലവ് ഉയർന്നതാണ് പിരിച്ചുവിടിലിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ വർഷം സെയിൽസ് ടീമിലെ 40% പേരെ അമേരിക്കൻ എയർലൈൻസ് പിരിച്ചുവിട്ടിരുന്നു. 

English Summary:

American Airlines to lays off 656 workers