ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) -യുടെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം ഈ വരുന്ന ശനിയാഴ്ച്ച, ഫെബ്രുവരി 3ന്‌ രാവിലെ 10 ന് (10 AM CST) നോവലിസ്റ്റും കഥാകൃത്തുമായ സാറാ ജോസഫ് നിർവഹിക്കും. പ്രശസ്ത കവി സെബാസ്റ്റ്യൻ, നോവലിസ്റ്റും കഥാകാരനുമായ വി. ഷിനിലാൽ എന്നിവർ സമ്മേളനത്തിന്‌ ആശംസ നേരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ലിറ്റററി അസോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) -യുടെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം ഈ വരുന്ന ശനിയാഴ്ച്ച, ഫെബ്രുവരി 3ന്‌ രാവിലെ 10 ന് (10 AM CST)  നോവലിസ്റ്റും കഥാകൃത്തുമായ സാറാ ജോസഫ് നിർവഹിക്കും. പ്രശസ്ത കവി സെബാസ്റ്റ്യൻ, നോവലിസ്റ്റും കഥാകാരനുമായ  വി. ഷിനിലാൽ എന്നിവർ സമ്മേളനത്തിന്‌ ആശംസ നേരും.

തുടർന്ന് നടക്കുന്ന കാവ്യാലാപനം കവിത അവതരിപ്പിച്ചുകൊണ്ട് സെബാസ്റ്റ്യൻ  ഉദ്ഘാടനം ചെയ്യും. വടക്കെ അമേരിക്കയിലെ പ്രശസ്ത കവികളായ ഡോ. സുകുമാർ കനഡ, സന്തോഷ് പാലാ, ബിന്ദു ടിജി, ഷാജു ജോൺ, ഉമ സജി, ദീപ വിഷ്ണു, ജേക്കബ് ജോൺ എന്നിവർ അവരുടെ കവിതകൾ അവതരിപ്പിക്കും. തുടർന്ന് സെബാസ്റ്റ്യൻ കവി കവിതകളെ വിലയിരുത്തുകയും മറ്റുള്ളവർക്ക് ചർച്ചയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുകയും ചെയ്യും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന സൂം ലിങ്ക് വഴി ഈ ശനിയ്ഴ്ച്ച പങ്കുചേരാവുന്നതണ്‌. എല്ലാ സാഹിത്യാസ്വാദകർക്കും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. 

ADVERTISEMENT

Join Zoom Meeting:
https://us02web.zoom.us/j/87274666927

Meeting ID: 872 7466 6927

ADVERTISEMENT

(വാർത്ത: ശങ്കരൻ)

English Summary:

Lana's 2024-25 Inauguration Launch

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT