കൊപ്പേൽ / ടെക്‌സസ് ∙ ഷിക്കാഗോ സിറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് അൽഫോൻസാ സിറോ മലബാര്‍ ദേവാലയത്തിന്റെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ ചുമതലയേറ്റു

കൊപ്പേൽ / ടെക്‌സസ് ∙ ഷിക്കാഗോ സിറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് അൽഫോൻസാ സിറോ മലബാര്‍ ദേവാലയത്തിന്റെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ ചുമതലയേറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊപ്പേൽ / ടെക്‌സസ് ∙ ഷിക്കാഗോ സിറോമലബാര്‍ രൂപതയുടെ കീഴിലുള്ള സെന്റ് അൽഫോൻസാ സിറോ മലബാര്‍ ദേവാലയത്തിന്റെ 2024-2025 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ ചുമതലയേറ്റു. റോബിൻ കുര്യൻ , ജോഷി കുര്യാക്കോസ് , റോബിൻ ചിറയത്ത്, രഞ്ജിത്ത് തലക്കോട്ടൂർ എന്നിവരാണ് ഇടവകയുടെ പുതിയ കൈക്കാരന്മാർ.  ഇടവക വികാരി റവ. ഫാ. മാത്യുസ് കുര്യൻ മുഞ്ഞനാട്ട് ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞാണു പുതിയ ട്രസ്റ്റിമാർ ചുമതലയേറ്റത്. സെബാസ്റ്റ്യൻ പോൾ സെക്രട്ടറിയായി ചുമതലയേറ്റു.

പാരീഷ് കൗണ്‍സിലില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട നാലു കൈക്കാരന്മാരും വിവിധ കുടുംബ യൂണിറ്റുകളില്‍നിന്നും, സൺഡേസ്‌കൂൾ, ആത്മീയ സംഘടനകളെ പ്രതിനിധികരിച്ചു നോമിനേറ്റു ചെയ്തവരും ഉള്‍പ്പെട്ട ഇരുപത്തിമൂന്നുപേരാണ് പുതുതായി ചുമതലയേറ്റത്‌. റവ. ഫാ. മാത്യുസ് മുൻപാരിഷ് കൗണ്‍സിലിനു നന്ദി അറിയിക്കുകയും , പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേരുകയും ചെയ്തു. ഫാ ജിമ്മി എടക്കളത്തൂർ സന്നിഹിതനായിരുന്നു.

English Summary:

New Parish Council Leadership for Coppell St. Alphonsa Parish

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT