ഓസ്റ്റിൻ ∙ ടെക്സസിൽ യുഎസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള വിവിധ സ്ഥാനങ്ങളിലേക്ക് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ വോട്ടർ റജിസ്ട്രേഷനുള്ള സമയം ഇന്ന് അവസാനിക്കും.

ഓസ്റ്റിൻ ∙ ടെക്സസിൽ യുഎസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള വിവിധ സ്ഥാനങ്ങളിലേക്ക് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ വോട്ടർ റജിസ്ട്രേഷനുള്ള സമയം ഇന്ന് അവസാനിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്റ്റിൻ ∙ ടെക്സസിൽ യുഎസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള വിവിധ സ്ഥാനങ്ങളിലേക്ക് നടക്കുന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ വോട്ടർ റജിസ്ട്രേഷനുള്ള സമയം ഇന്ന് അവസാനിക്കും.  ടെക്സസ് ഓഫ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 5 നാണ് പ്രൈമറി തിരഞ്ഞെടുപ്പ്. രാജ്യത്തെ നിയമം യോഗ്യരായ വോട്ടർമാർ തിരഞ്ഞെടുപ്പിന് 30 ദിവസം മുൻപ് റജിസ്റ്റർ ചെയ്യണം. പ്രൈമറി തിരഞ്ഞെടുപ്പിൽ നിലവിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ ഓൺലൈനിൽ പരിശോധിക്കാം. പ്രൈമറിയിലേക്കുള്ള ഏർലി വോട്ടിംഗ് ഫെബ്രുവരി 20  മുതൽ മാർച്ച് 1  വരെ നടക്കും. 

English Summary:

Texas Primary Voter Registration Last Date: February 5th

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT