വാഷിങ്ടൻ ഡി സി ∙ ബക്കിങാം കൊട്ടാരം ചാൾസ് രാജാവിന് കാൻസർ രോഗമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രസിഡന്റ് ജോ ബൈഡൻ ആശങ്ക പ്രകടിപ്പിച്ചു. എനിക്ക് അദ്ദേഹത്തെക്കുറിച്ച് ആശങ്കയുണ്ട്. അദ്ദേഹത്തിന്റെ രോഗനിർണയത്തെക്കുറിച്ച് ഇപ്പോൾ കേട്ടു. ദൈവം അനുവദിക്കുന്നുവെങ്കിൽ അദ്ദേഹവുമായി സംസാരിക്കുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ഡി സി ∙ ബക്കിങാം കൊട്ടാരം ചാൾസ് രാജാവിന് കാൻസർ രോഗമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രസിഡന്റ് ജോ ബൈഡൻ ആശങ്ക പ്രകടിപ്പിച്ചു. എനിക്ക് അദ്ദേഹത്തെക്കുറിച്ച് ആശങ്കയുണ്ട്. അദ്ദേഹത്തിന്റെ രോഗനിർണയത്തെക്കുറിച്ച് ഇപ്പോൾ കേട്ടു. ദൈവം അനുവദിക്കുന്നുവെങ്കിൽ  അദ്ദേഹവുമായി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബൈഡൻ പറഞ്ഞു.

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ തുടങ്ങിയ ലോക നേതാക്കൾ രാജാവിന് വേഗത്തിലുള്ള രോഗമുക്തി ആശംസിച്ചും ആശങ്കകൾ പങ്കുവച്ചും സന്ദേശം അയച്ചിരുന്നു.

English Summary:

Navigating cancer takes hope, President Joe Biden says after King Charles diagnosis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT