ന്യൂജഴ്സി ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2024–25 വർഷത്തെ പ്രവർത്തനോദ്ഘാടനം മർച്ച് ഒന്നിന് വൈകിട്ട്

ന്യൂജഴ്സി ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2024–25 വർഷത്തെ പ്രവർത്തനോദ്ഘാടനം മർച്ച് ഒന്നിന് വൈകിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂജഴ്സി ∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2024–25 വർഷത്തെ പ്രവർത്തനോദ്ഘാടനം മർച്ച് ഒന്നിന് വൈകിട്ട് 4.30 ന് നടക്കും. റോയൽ ആൽബർട്ട്സ് പാലസ് മെയിൻ ഓഡിറ്റോറിയ (1050 കിങ് ജോർജസ് പോസ്റ്റ് റോഡ്,  ഫോർഡ്‌സ്, എൻജെ 08863) ത്തിലാണ് പരിപാടി.

നോർത്ത് അമേരിക്കയിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കും. എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ സുനിൽ ട്രൈസ്റ്റാർ (ദേശീയ പ്രസിഡന്റ് ), ഷിജോ പൗലോസ് (ദേശീയ സെക്രട്ടറി ), വൈശാഖ് ചെറിയാൻ (ദേശീയ ട്രഷറർ), സുനിൽ തൈമറ്റം ( ഉപദേശക സമിതി ചെയർമാൻ ), അനിൽ കുമാർ ആറന്മുള (ദേശീയ വൈസ് പ്രസിഡൻ്റ്  ), ആശ മാത്യു (ജോയിൻ്റ് സെക്രട്ടറി), റോയി മുളകുന്നം ജോയിൻ്റ്  ട്രഷറർ എന്നിവർ അറിയിച്ചു. 

English Summary:

Inauguration of India Press Club of North America.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT