ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ ടെക്‌സസ് സ്വദേശിനിക്ക് 3 വർഷം തടവ് ശിക്ഷ
ഹൂസ്റ്റൺ ∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രഹസ്യ രേഖകളുടെ കേസിൽ വാദം കേൾക്കുന്ന ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ ടെക്‌സസ് സ്വദേശിനിക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ.

ഹൂസ്റ്റൺ ∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രഹസ്യ രേഖകളുടെ കേസിൽ വാദം കേൾക്കുന്ന ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ ടെക്‌സസ് സ്വദേശിനിക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ. കേസിൽ ടിഫാനി ഷിയ ഗിഷിനെയാണ് കോടതി ശിക്ഷിച്ചത്. യുഎസ് ജില്ലാ ജഡ്ജി എയ്‌ലിൻ കാനണിനെ വധിക്കുമെന്നാണ് പ്രതി ഭീഷണിപ്പെടുത്തിയത്. ട്രംപിന്‍റെ ഫെഡറൽ തിരഞ്ഞെടുപ്പ് ഇടപെടൽ കേസിന്‍റെ മേൽനോട്ടം വഹിക്കുന്ന യുഎസ് ജില്ലാ ജഡ്ജി താന്യ ചുട്കനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മറ്റൊരു ടെക്‌സസ് സ്വദേശിനെക്കെതിരെ കേസെടുത്തിരുന്നു.