ഡാലസ് ∙ വെള്ളിയാഴ്ച രാത്രി ഡാലസിലെ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിന്‍റെ പാർക്കിങ്ങിൽ വച്ച് അഞ്ച് പേർക്ക് വെടിയേറ്റു. വെടിയേറ്റവരിൽ രണ്ട് പേർ കുട്ടികളാണ്.

ഡാലസ് ∙ വെള്ളിയാഴ്ച രാത്രി ഡാലസിലെ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിന്‍റെ പാർക്കിങ്ങിൽ വച്ച് അഞ്ച് പേർക്ക് വെടിയേറ്റു. വെടിയേറ്റവരിൽ രണ്ട് പേർ കുട്ടികളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ വെള്ളിയാഴ്ച രാത്രി ഡാലസിലെ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിന്‍റെ പാർക്കിങ്ങിൽ വച്ച് അഞ്ച് പേർക്ക് വെടിയേറ്റു. വെടിയേറ്റവരിൽ രണ്ട് പേർ കുട്ടികളാണ്. സ്റ്റോൺപോർട്ട് ഡ്രൈവിലെ 200 ബ്ലോക്കിൽ രാത്രി 9 മണിയോടെയായായിരുന്നു. 

ഒന്നിലധികം പേർ വെടിയുതിർത്തതായും ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് അവർ രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. വെടിവയ്പ്പിലേക്ക് നയിച്ച സംഭവം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

English Summary:

Three adults, two children shot in Dallas apartment parking lot

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT