ട്രംപിനെ തള്ളി ജോർജിയ ഗവർണർ
ജോർജിയ ∙ പ്രസിഡന്‍റായിരുന്ന കാലത്ത് താൻ ചെയ്ത പ്രവൃത്തികൾക്ക് നിയമപരിരക്ഷ ലഭിക്കുമെന്ന യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വാദത്തെ ജോർജിയയിലെ റിപ്പബ്ലിക്കൻ ഗവർണർ ബ്രയാൻ കെംപ് എതിർത്തു.

ജോർജിയ ∙ പ്രസിഡന്‍റായിരുന്ന കാലത്ത് താൻ ചെയ്ത പ്രവൃത്തികൾക്ക് നിയമപരിരക്ഷ ലഭിക്കുമെന്ന യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വാദത്തെ ജോർജിയയിലെ റിപ്പബ്ലിക്കൻ ഗവർണർ ബ്രയാൻ കെംപ് എതിർത്തു. ആരും നിയമത്തിന് അതീതരല്ലെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024ലെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ കെംപ് ഇതുവരെ ആർക്കും പരസ്യമായി പിന്തുണ നൽകിയിട്ടില്ല. എങ്കിലും നിക്കി ഹേലിയോട് പോരാട്ടം തുടരാൻ താൻ ആവശ്യപ്പെടുമെന്ന് ബ്രയാൻ കെംപ് പറഞ്ഞു.