ട്രംപിനെ വെല്ലുവിളിച്ച് ഹേലി
കോൺവേ(സൗത്ത് കാരോലൈന) ∙ സൗത്ത് കാരോലൈന റിപ്പബ്ലിക്കൻ പ്രൈമറിക്ക് രണ്ടാഴ്ച ശേഷിക്കെ, യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ നിക്കി ഹേലി. ട്രംപിന്‍റെ മാനസിക ക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഹേലി വീണ്ടും ഉന്നയിച്ചു.

കോൺവേ(സൗത്ത് കാരോലൈന) ∙ സൗത്ത് കാരോലൈന റിപ്പബ്ലിക്കൻ പ്രൈമറിക്ക് രണ്ടാഴ്ച ശേഷിക്കെ, യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ നിക്കി ഹേലി. ട്രംപിന്‍റെ മാനസിക ക്ഷമതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഹേലി വീണ്ടും ഉന്നയിച്ചു. ‘‘എന്തുകൊണ്ടാണ് 80-കളിൽ ഒരാളെ സുപ്രധാന ഓഫിസിലേക്ക് മത്സരിപ്പിക്കുന്നത്? എന്തുകൊണ്ടാണ് അവർക്ക് അധികാരം ഉപേക്ഷിക്കാൻ കഴിയാത്തത്?" 80 വയസ്സുള്ള രണ്ട് പേരെക്കാൾ പ്രസിഡന്റ് പദവിയിൽ തനിക്ക് മികച്ച പ്രകടനം നടത്താൻ സാധിക്കും’’– ഹേലി പറഞ്ഞു.
അതേസമയം, . 2020 ലെ തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടുവെന്ന തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെയും ഹേലി വിമർശനം ഉന്നിയിച്ചു.