അമേരിക്കയിൽ ഫ്ലോവെന്‍റ് മരുന്ന് നിർമാണം അവസാനിപ്പിച്ച് ജിഎസ്കെ
ന്യൂയോർക്ക് ∙ കുട്ടികളിലെ ആസ്മയ്ക്കുള്ള ഏറ്റവും അധികം നിർദ്ദേശിക്കപ്പെടുന്ന മരുന്നുകളിൽ ഒന്നായ ഫ്ലോവെന്‍റ് ഇനി അമേരിക്കയിൽ നിർമാണം അവസാനിച്ചു. ഫ്ലോവെന്‍റ് നിർമാതാക്കളായ ഫാർമസ്യൂട്ടിക്കൽ കമ്പനി ജിഎസ്കെ, ഇതിന് പകരം സമാനമായ ഒരു ജനറിക് പതിപ്പായ ഫ്ലൂട്ടികാസോൺ വിപണിയിലെത്തിച്ചു. ഫ്ലോവെന്‍റ് നിർത്തലാക്കിയതിനെതിരെ കൻസാസ് സിറ്റിയിലെപീഡിയാട്രിക് പൾമണോളജിസ്റ്റ് ഡോ. ക്രിസ്റ്റഫർ ഓർമാൻ രംഗത്ത് വന്നു.

ന്യൂയോർക്ക് ∙ കുട്ടികളിലെ ആസ്മയുടെ ചികിത്സയ്ക്കായി ഏറ്റവും അധികം നിർദ്ദേശിക്കപ്പെടുന്ന മരുന്നുകളിൽ ഒന്നായ ഫ്ലോവെന്‍റിന്‍റെ നിർമാണം അമേരിക്കയിൽ അവസാനിപ്പിച്ചതായി നിർമാതാക്കൾ അറിയിച്ചു. ഫ്ലോവെന്‍റ് നിർമാതാക്കളായ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജിഎസ്കെ, ഇതിന് പകരം സമാനമായ ഒരു ജനറിക് പതിപ്പായ ഫ്ലൂട്ടികാസോൺ വിപണിയിലെത്തിച്ചു. ഫ്ലോവെന്‍റ് നിർത്തലാക്കിയതിനെതിരെ കൻസാസ് സിറ്റിയിലെപീഡിയാട്രിക് പൾമണോളജിസ്റ്റ് ഡോ. ക്രിസ്റ്റഫർ ഓർമാൻ രംഗത്ത് വന്നു.