ഹാരിസ് കൗണ്ടി (ടെക്‌സസ്) ∙ വടക്കുകിഴക്കൻ ഹാരിസ് കൗണ്ടിയിലെ താമസസ്ഥലത്തേക്ക് അതിക്രമിച്ചുകയറിയെന്നു സംശയിക്കുന്ന യുവാവിനെ 14 വയസ്സുകാരൻ വെടിവെച്ചു കൊലപ്പെടുത്തി.

ഹാരിസ് കൗണ്ടി (ടെക്‌സസ്) ∙ വടക്കുകിഴക്കൻ ഹാരിസ് കൗണ്ടിയിലെ താമസസ്ഥലത്തേക്ക് അതിക്രമിച്ചുകയറിയെന്നു സംശയിക്കുന്ന യുവാവിനെ 14 വയസ്സുകാരൻ വെടിവെച്ചു കൊലപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാരിസ് കൗണ്ടി (ടെക്‌സസ്) ∙ വടക്കുകിഴക്കൻ ഹാരിസ് കൗണ്ടിയിലെ താമസസ്ഥലത്തേക്ക് അതിക്രമിച്ചുകയറിയെന്നു സംശയിക്കുന്ന  യുവാവിനെ 14 വയസ്സുകാരൻ വെടിവെച്ചു കൊലപ്പെടുത്തി. ബ്രൗൺസ്‌വില്ലെ സ്ട്രീറ്റിലെ 14400 ബ്ലോക്കിൽ രാവിലെ 6:55 ഓടെയാണ് സംഭവമുണ്ടായത്. വീടിന്‍റെ മുൻവശത്ത് ഒരാളെ വെടിവച്ച് കൊന്ന സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു.

5 മുതൽ 6 തവണ വരെ കുട്ടി വെടിയുതിർത്തതായിട്ടാണ് റിപ്പോർട്ടുകൾ. പരുക്കേറ്റയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഈ സമയം കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും വീട്ടിലില്ലായിരുന്നു. വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തുന്ന വ്യക്തിയാണെന്ന് സംശയിച്ചാണ് കുട്ടി വെടിയുതിർത്ത് എന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

14 Year-Old Boy Shot and Killed a Young Man Who Broke into the House

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT