ട്രംപ് നോമിനേഷനിൽ വിജയിച്ചാൽ പിന്തുണയ്ക്കുമെന്ന് സ്ഥിരീകരിക്കാൻ വിസമ്മതിച്ച് നിക്കി ഹേലി
സൗത്ത് കാരോലൈന ∙ ഡോണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ നോമിനിയാകുകയാണെങ്കിൽ, താൻ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് സ്ഥിരീകരിക്കാൻ മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി വിസമ്മതിച്ചു.

സൗത്ത് കാരോലൈന ∙ ഡോണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ നോമിനിയാകുകയാണെങ്കിൽ, താൻ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് സ്ഥിരീകരിക്കാൻ മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി വിസമ്മതിച്ചു. റിപ്പബ്ലിക്കൻ ‘‘പ്രൈമറിയിൽ ട്രംപിനെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അദ്ദേഹം പ്രസിഡന്‍റാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ആരെ പിന്തുണയ്ക്കും എന്നതല്ല മറിച്ച് പ്രൈമറിയിൽ ഏങ്ങനെ ജയിക്കുമെന്ന് മാത്രമാണ് ചിന്തിക്കുന്നത്.’’ – ഹേലി പറഞ്ഞു. അടുത്ത റിപ്പബ്ലിക്കൻ പ്രൈമറി ഈ മാസം 24 ന് ഹേലിയുടെ സ്വന്തം സംസ്ഥാനമായ സൗത്ത് കാരോലൈനയിൽ നടക്കും.