ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയെ നാറ്റോയിൽ നിന്ന് പിൻവലിക്കുമെന്ന് ഹിലരി ക്ലിൻ്റൺ
വാഷിങ്‌ടൻ ∙ നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസിനെ നാറ്റോയിൽ നിന്ന് പിൻവലിക്കാൻ ശ്രമിക്കുമെന്ന് മുൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ഹിലരി ക്ലിന്‍റൺ ആരോപിച്ചു. ട്രംപ് നാറ്റോ രാജ്യങ്ങൾക്കെതിരെ നിലപാട് എടുത്തത് ഗൗരവത്തിൽ എടുക്കണമെന്ന് യുഎസ് സഖ്യകക്ഷികളോട് ഹിലരി ആവശ്യപ്പെട്ടു.

വാഷിങ്‌ടൻ ∙ നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസിനെ നാറ്റോയിൽ നിന്ന് പിൻവലിക്കാൻ ശ്രമിക്കുമെന്ന് മുൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ഹിലരി ക്ലിന്‍റൺ ആരോപിച്ചു. ട്രംപ് നാറ്റോ രാജ്യങ്ങൾക്കെതിരെ നിലപാട് എടുത്തത് ഗൗരവത്തിൽ എടുക്കണമെന്ന് യുഎസ് സഖ്യകക്ഷികളോട് ഹിലരി ആവശ്യപ്പെട്ടു. അവസരം ലഭിച്ചാൽ സ്വേച്ഛാധിപത്യ നേതാവാകാൻ അദ്ദേഹം തന്നാൽ കഴിയുന്നതെല്ലാം ചെയ്യും. ജർമനിയിലെ മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിലാണ് ഹിലരി ഇക്കാര്യം വ്യക്തമാക്കിയത്.