ന്യൂയോർക്ക് ∙ തനിക്ക് 355 മില്യൻ ഡോളർ പിഴ ചുമത്തിയ കോടതി വിധിയെ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണത്തോട് ഉപമിച്ച് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ന്യൂയോർക്ക് ∙ തനിക്ക് 355 മില്യൻ ഡോളർ പിഴ ചുമത്തിയ കോടതി വിധിയെ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണത്തോട് ഉപമിച്ച് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ തനിക്ക് 355 മില്യൻ ഡോളർ പിഴ ചുമത്തിയ കോടതി വിധിയെ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ മരണത്തോട് ഉപമിച്ച് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘ ധീരനായ വ്യക്തിയായിരുന്നു നവാൽനി. അദ്ദേഹത്തിനെതിരെ നടന്ന പോലെയുള്ള  കമ്മ്യൂണിസത്തിന്‍റെയോ ഫാസിസത്തിന്‍റെയോ  രൂപമാണ് തനിക്ക് എതിരെയുള്ള വിധി.’’ – ട്രംപ് പറഞ്ഞു.

അതേസമയം മുൻ യു.എൻ അംബാസഡർ നിക്കി ഹേലി,പ്രസിഡന്റ് ജോ ബൈഡൻ എന്നിവരെ പോലെ  റഷ്യൻ  പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ട്രംപ് കുറപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമായി. 

English Summary:

Trump Calls his Civil Fraud Verdict a ‘form of Navalny’

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT