കാനഡയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ
ബ്രിട്ടിഷ് കൊളംബിയ∙ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 40 വയസ്സുകാരനായ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. നവീന്ദർ ഗില്ലിനെയാണ് ഭാര്യ ഹർപ്രീത് കൗറിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷിച്ചത്. നവീന്ദറിന് 10 വർഷത്തേക്ക് പരോളിന് അർഹതയില്ല. 2022 ഡിസംബർ 7 ന് രാത്രി

ബ്രിട്ടിഷ് കൊളംബിയ∙ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 40 വയസ്സുകാരനായ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവ് ശിക്ഷ. നവീന്ദർ ഗില്ലിനെയാണ് ഭാര്യ ഹർപ്രീത് കൗറിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ശിക്ഷിച്ചത്. നവീന്ദറിന് 10 വർഷത്തേക്ക് പരോളിന് അർഹതയില്ല.
2022 ഡിസംബർ 7 ന് രാത്രി 9 മണിക്ക് ശേഷം സറേയിലെ വസതിയിലാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ജൂണിൽ കോടതി നടപടിക്കിടെ അഭിഭാഷകൻ തന്‍റെ കക്ഷി കൃത്യം ചെയ്തതായി സമ്മതിച്ചു. പിന്നീട് പ്രതിയും കോടതിയിൽ കുറ്റസമ്മതം നടത്തി. താൻ ചെയ്ത തെറ്റിൽ പശ്ചാത്തപിക്കുന്നതായി പ്രതി കോടതിയിൽ വ്യക്തമാക്കിയെന്ന് അഭിഭാഷകൻ ഗഗൻ നഹൽ പറഞ്ഞു. നിലവിൽ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഇന്ത്യയിൽ ഹർപ്രീത് കൗറിന്‍റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ്.