പലചരക്ക് സാധനങ്ങളുടെ നികുതി ഒഴിവാക്കുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി ഓക്‌ലഹോമ സെനറ്റ്
ഓക്‌ലഹോമ ∙ പലചരക്ക് സാധനങ്ങൾക്ക് ചുമത്തിയിരുന്ന 4.5% സംസ്ഥാന നികുതി ഒഴിവാക്കുന്നതിനുള്ള ഹൗസ് ബിൽ സംസ്ഥാന സെനറ്റ് പാസാക്കി. രണ്ടിനെതിരെ 42 വോട്ടുകൾ എന്ന നിലയിലാണ് ബിൽ പാസായത്. ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പിടുന്നതോടെ ബിൽ പ്രാബല്യത്തിൽ വരും.

ഓക്‌ലഹോമ ∙ പലചരക്ക് സാധനങ്ങൾക്ക് ചുമത്തിയിരുന്ന 4.5% സംസ്ഥാന നികുതി ഒഴിവാക്കുന്നതിനുള്ള ഹൗസ് ബിൽ സംസ്ഥാന സെനറ്റ് പാസാക്കി. രണ്ടിനെതിരെ 42 വോട്ടുകൾ എന്ന നിലയിലാണ് ബിൽ പാസായത്. ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പിടുന്നതോടെ ബിൽ പ്രാബല്യത്തിൽ വരും. അമേരിക്കയിൽ പലചരക്ക് സാധനങ്ങൾക്ക് നികുതി ചുമത്തുന്ന 13 സംസ്ഥാനങ്ങളിൽ ഒന്നാണ് ഓക്‌ലഹോമ. ഒരു വർഷം മുമ്പ് ഓക്‌ലഹോമ ഹൗസ് ഓഫ് റപ്രസന്‍ററേറ്റീവിൽ പാസായ ബില്ലിനാണ് ഇപ്പോൾ സൈറ്റിൽ അംഗീകാരം കിട്ടിയിരിക്കുന്നത്. നികുതി ഒഴിവാക്കിയാൽ ഓക്‌ലഹോമയിൽ താമസിക്കുന്നവർക്ക് സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.