സിഖ് അമേരിക്കക്കാരെ ആദരിക്കുന്ന പ്രമേയം വാഷിങ്‌ടൻ സെനറ്റ് പാസാക്കി
ഒളിംപിയ(വാഷിങ്‌ടൻ) ∙ വാഷിങ്‌ടൻ സ്റ്റേറ്റ് സെനറ്റ് സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും സംസ്കാരത്തിനും ചരിത്രത്തിനും സിഖ് അമേരിക്കക്കാരുടെ സംഭാവനകളെ ബഹുമാനിക്കുന്നതായുള്ള പ്രമേയം പാസാക്കി. ഖൽസ ഗുർമത്ത് സെന്‍ററിലെ സിഖ് യുവ നേതാവ് ഷർൺ കൗറിന്‍റെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്.

ഒളിംപിയ(വാഷിങ്‌ടൻ) ∙ വാഷിങ്‌ടൻ സ്റ്റേറ്റ് സെനറ്റ് സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും സംസ്കാരത്തിനും ചരിത്രത്തിനും സിഖ് അമേരിക്കക്കാരുടെ സംഭാവനകളെ ബഹുമാനിക്കുന്നതായുള്ള പ്രമേയം പാസാക്കി. ഖൽസ ഗുർമത്ത് സെന്‍ററിലെ സിഖ് യുവ നേതാവ് ഷർൺ കൗറിന്‍റെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ സിഖ് അമേരിക്കക്കാരനായ സെൻ, മങ്ക ധിംഗ്ര (ഡി-റെഡ്‌മണ്ട്) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഹീരാ സിങ്, സണ്ണി സിങ്, പുനീത് കൗർ, സിഖ് കോലിഷന്‍റെയും വാഷിങ്‌ടൻ സിഖ് കമ്മ്യൂണിറ്റിയുടെയും സ്റ്റാഫുകൾ എന്നിവരുൾപ്പെടെ പങ്കെടുത്ത സിഖ് സമുദായാംഗങ്ങളെയും സെനറ്റ് ആദരിച്ചു.