ലോക ബാങ്ക് ജിഇഎഫിന്‍റെ ആദ്യ വനിതാ ഡയറക്‌ടറായി ഗീത ബത്ര നിയമിതയായി
റിച്ച്മോണ്ട് ∙ ലോക ബാങ്കിന്‍റെ ഗ്ലോബൽ എൻവയൺമെന്‍റ് ഫെസിലിറ്റിയുടെ ഇൻഡിപെൻഡന്‍റ് ഇവാലുവേഷൻ ഓഫിസിലെ ഡയറക്‌ടറായി ഇന്ത്യൻ സാമ്പത്തിക വിദഗ്ധയായ ഗീത ബത്രയെ (57) നിയമിച്ചു.

റിച്ച്മോണ്ട് ∙ ലോക ബാങ്കിന്‍റെ ഗ്ലോബൽ എൻവയൺമെന്‍റ് ഫെസിലിറ്റിയുടെ ഇൻഡിപെൻഡന്‍റ് ഇവാലുവേഷൻ ഓഫിസിലെ ഡയറക്‌ടറായി ഇന്ത്യൻ സാമ്പത്തിക വിദഗ്ധയായ ഗീത ബത്രയെ (57) നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനതിയാണ് ഗീത ബത്ര. നിലവിൽ ലോക ബാങ്കുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ജിഇഎഫിന്‍റെ ഇൻഡിപെൻഡന്‍റ് ഇവാലുവേഷൻ ഓഫിസിൽ മൂല്യനിർണ്ണയത്തിനുള്ള ചീഫ് ഇവാലുവേറ്ററും ഡപ്യൂട്ടി ഡയറക്ടറുമാണ്.