അക്കമ്മ ചെറിയാൻ ഡാലസിൽ അന്തരിച്ചു
ഡാലസ് ∙ തിരുവല്ല തുരുത്തിക്കാട് കൊന്നക്കൽ വടക്കേമുറിയിൽ പരേതനായ വി.എം ചെറിയാന്റെ (ബേബി ) ഭാര്യ അക്കമ്മ ചെറിയാൻ (80) ഡാലസിൽ അന്തരിച്ചു. രാമങ്കരി കൊന്ത്യാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു ചെറിയാൻ (വെർജീനിയ), ലൈജു ചെറിയാൻ (ഡാലസ്). മരുമക്കൾ: ജിയോ, ലിജോ. കൊച്ചുമക്കൾ: ജിസെല്ല, അലൈഷ, ഗബ്രിയേൽ, ഷോണാ,

ഡാലസ് ∙ തിരുവല്ല തുരുത്തിക്കാട് കൊന്നക്കൽ വടക്കേമുറിയിൽ പരേതനായ വി.എം ചെറിയാന്റെ (ബേബി ) ഭാര്യ അക്കമ്മ ചെറിയാൻ (80) ഡാലസിൽ അന്തരിച്ചു. രാമങ്കരി കൊന്ത്യാപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ബൈജു ചെറിയാൻ (വെർജീനിയ), ലൈജു ചെറിയാൻ (ഡാലസ്). മരുമക്കൾ: ജിയോ, ലിജോ. കൊച്ചുമക്കൾ: ജിസെല്ല, അലൈഷ, ഗബ്രിയേൽ, ഷോണാ, ലെസ്‌ലി. പൊതുദർശനം മാർച്ച് 3 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8 മണി വരെ ഇർവിങ്ങിലുള്ള സെന്റ്. തോമസ് ക്നാനായ ദേവാലത്തിൽ (727 Metker st, Irving, Tx 75062).
സംസ്കാരം മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 ന് ഇർവിങ് സെന്റ്. തോമസ് ക്നാനായ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019).
കൂടുതൽ വിവരങ്ങൾക്ക് : ലൈജു ചെറിയാൻ 702 752 19
(വാർത്ത: ഷാജി രാമപുരം)