മിസോറിയിൽ ഒഴിപ്പിക്കൽ നോട്ടീസ് നൽകുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടു
മിസോറി ∙ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ ഒരു സിവിൽ ജീവനക്കാരനും ഒരു പൊലീസ് ഓഫീസറും വ്യാഴാഴ്ച മിസോറിയിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. കുടിയൊഴിപ്പിക്കലിനിടെ ആരംഭിച്ച വെടിവയ്പ്പിന് ശേഷം ഒരു ഉദ്യോഗസ്ഥനും ഒരു സിവിൽ പ്രോസസ് സെർവറും കൊല്ലപ്പെട്ടതായും രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും മിസോറിയിലെ പോലീസ്

മിസോറി ∙ ഒഴിപ്പിക്കൽ നോട്ടീസ് നൽകുന്നതിനിടെ ഒരു സിവിൽ ജീവനക്കാരനും ഒരു പൊലീസ് ഓഫിസറും വ്യാഴാഴ്ച മിസോറിയിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. കുടിയൊഴിപ്പിക്കലിനിടെ ആരംഭിച്ച വെടിവയ്പ്പിന് ശേഷം ഒരു ഉദ്യോഗസ്ഥനും ഒരു സിവിൽ പ്രോസസ് സെർവറും കൊല്ലപ്പെട്ടതായും രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായും മിസോറിയിലെ പൊലീസ് സ്ഥിരീകരിച്ചു.
എൽസി സ്മിത്ത്, ബണ്ട്‌ഷു റോഡ് പ്രദേശത്തെ ഒരു വീട്ടിലാണ് വെടിവയ്പ്പ് നടന്നതെന്ന് ഇൻഡിപെൻഡൻസ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഫെയ്സ്ബുക്കിൽ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തെന്ന് അധികൃതർ അറിയിച്ചു.