ന്യൂയോർക്ക് :യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൊളറാഡോയുടെ പ്രാഥമിക ബാലറ്റിൽ തുടരാമെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചു. കലാപശ്രമം നടത്തിയെന്ന പേരിൽ ട്രംപിനെ സംസ്ഥാന ബാലറ്റിൽ നിന്ന് അയോഗ്യനാക്കാൻ കൊളറാഡോയ്ക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സൂപ്പർ ചൊവ്വയുടെ തലേന്ന് വന്ന തീരുമാനം ട്രംപിന് വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൊളറാഡോയുടെ പ്രാഥമിക ബാലറ്റിൽ തുടരാമെന്ന് യുഎസ് സുപ്രീം കോടതി വിധിച്ചു. കലാപശ്രമം നടത്തിയെന്ന പേരിൽ  ട്രംപിനെ സംസ്ഥാന ബാലറ്റിൽ നിന്ന് അയോഗ്യനാക്കാൻ കൊളറാഡോയ്ക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സൂപ്പർ ചൊവ്വയുടെ തലേന്ന് വന്ന തീരുമാനം ട്രംപിന് വലിയ രാഷ്ട്രീയ നേട്ടമാണ്.ജസ്റ്റീസുമാർ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞെങ്കിലും ഏകകണ്ഠമായിരുന്നു തീരുമാനം.  ട്രംപ് കലാപത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ജസ്റ്റീസുമാർ ആരും നിലപാട് എടുത്തില്ലെന്നതും ശ്രദ്ധേയമാണ്.

English Summary:

Donald Trump wins Colorado ballot disqualification case at US Supreme Court

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT