നോർത്ത് ഡെക്കോഡ പ്രൈമറിയിലും ട്രംപിന് തകർപ്പൻ വിജയം
നോർത്ത് ഡെക്കോഡ ∙ തിങ്കളാഴ്ച നടന്ന നോർത്ത് ഡെക്കോഡ റിപ്പബ്ലിക്കൻ കോക്കസുകളിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിജയിച്ചു. 99% വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ഡോണൾഡ് ട്രംപ് 84.6% വോട്ടുകൾ നേടി, നിക്കി ഹേലിക്കു 14.2% വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഡേവിഡ് സ്റ്റക്കൻബർഗിന് 0.8% റയാൻ ബിങ്ക്ലിക്കു 0.5% ലഭിച്ചു.

നോർത്ത് ഡെക്കോഡ ∙ തിങ്കളാഴ്ച നടന്ന നോർത്ത് ഡെക്കോഡ റിപ്പബ്ലിക്കൻ കോക്കസുകളിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിജയിച്ചു. 99% വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ഡോണൾഡ് ട്രംപ് 84.6% വോട്ടുകൾ നേടി, നിക്കി ഹേലിക്കു 14.2% വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ഡേവിഡ് സ്റ്റക്കൻബർഗിന് 0.8% റയാൻ ബിങ്ക്ലിക്കു 0.5% ലഭിച്ചു. ട്രംപും നിക്കി ഹേലിയും ഉൾപ്പെടെ നാല് സ്ഥാനാർഥികളാണ് വോട്ടെടുപ്പിൽ ഉണ്ടായിരുന്നത്. ഫ്ലോറിഡയിലെ വ്യവസായി ഡേവിഡ് സ്റ്റക്കൻബെർഗ്, ടെക്സസിലെ വ്യവസായിയും പാസ്റ്ററുമായ റയാൻ ബിങ്ക്ലി എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ.